08

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
22 views 0 sec 0 Comment

സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ

admin - September 8, 2026

തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നല്‍കിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽ പല നിര്‍ണായക രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങള്‍ വീണ എഴുതിയ കുറിപ്പില്‍നിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.

PREVIOUS

കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
Related Post
July 27, 2024
സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
March 5, 2024
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിൽ
November 18, 2023
കാലടിയിൽ ലോഡ്ജിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
December 4, 2025
രാഹുലിന് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളി കോടതി
Comments are closed.
സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
September 8, 2026
കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
September 7, 2026
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ; തുക നൽകി ഹൈക്കോടതി അഭിഭാഷകർ
September 7, 2026
സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
September 7, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
News Vision
News Vision
കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച
News Vision
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ
News Vision
സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

Recent Posts

  • സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
  • കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
  • പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ; തുക നൽകി ഹൈക്കോടതി അഭിഭാഷകർ
  • സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
  • കാലടി പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന പരാതി; എസ് ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
© Copyright 2025 - Newsvision. All Rights Reserved