21

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
49 views 1 sec 0 Comment

കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്

admin - November 21, 2026

കാലടി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു എന്ന ഗുരുതര കണ്ടെത്തലുമായി സംസ്‌ഥാന ഓഡിറ്റ് റിപ്പോർട്ട്. 2017-ൽ ബിഎ സംസ്കൃത സാഹിത്യത്തിൽ തോറ്റ വിദ്യാർഥിനി 2019-ൽ എംഎ മലയാളത്തിന് വിജയിച്ചു എന്നാണ് കണ്ടെത്തൽ. വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെ എം എ യ്ക്ക് അഡ്മിഷൻ ലഭിച്ചു. സർവകലാശാലയിലെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് സംഭവം

മുൻപ് വിവാദമായ എസ്എഫ്ഐ നേതാവ് കലേഷിന്റെ പിജി പ്രവേശനത്തിലും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.ഇയാൾ ഡിഗ്രി പാസായിട്ടില്ലെന്ന് വ്യക്തമാകുന്നത് സർവകലാശാല നടത്തിയ പരിശോധനയിലെന്നാണ് റിപ്പോർട്ടിലെ പരാമർശം. 2026 മാർച്ചിൽ ലോക്ഭവൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് വിഷയത്തിൽ വിശദീകരണം തേടിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.കലേഷ് ബിഎഫ്എ
പാസാകാതെ ഇതേ വിഷയത്തിൽ ബിരുദാന്തര ബിരുദത്തിന് പ്രവേശനം നേടുകയും വിജയിക്കുകയും ചെയ്തിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുണ്ട്. അഡ്മിഷൻ നൽകിയത് വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏത് മാനദണ്ഡപ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്.

PREVIOUS

ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
Related Post
February 28, 2024
ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
April 6, 2024
ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ
November 26, 2024
ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
November 3, 2023
ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട; രണ്ട് പേരെ എക്സൈസ് പിടികൂടി
Comments are closed.
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
November 21, 2026
ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
November 20, 2026
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
November 19, 2026
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
November 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
News Vision
News Vision
ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ
News Vision
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ്
News Vision
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച

Recent Posts

  • കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
  • ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
  • അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
  • സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
© Copyright 2025 - Newsvision. All Rights Reserved