17

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
791 views 0 sec 0 Comment

സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

admin - November 17, 2026

കാലടി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. വടക്കുംഭാഗം വട്ടത്തറ തച്ചപിള്ളി വീട്ടിൽ നോയൽ (20), മറ്റൂർ തലാശ്ശേരി മുണ്ടേപിള്ളിൽ വീട്ടിൽ അർജുൻ (20), മറ്റൂർ മൂലൻ വീട് എബിൻ (22) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മറ്റൂർ ഭാഗത്ത് വച്ചായിരുന്നു സംഭവം. കേസിൽ അറസ്റ്റിലായ നോയലിനെതിരെയുള്ള മറ്റൊരു കേസിൽ പരിക്കേറ്റ യുവാവ് സാക്ഷി പറഞ്ഞുവെന്ന് കരുതിയാണ് ആക്രമണം.

യുവാവിൻ്റെ ഭാര്യാസഹോദരൻ മറ്റൂർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീടിൻ്റെ മുൻവശത്തുള്ള റോഡിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന ഭാര്യയെയും സഹോദരനെയും ഇവർ ആക്രമിച്ചു. നോയലിനെതിരെ നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷനുകളിലായി നാലു കേസുകൾ വേറെയുണ്ട്. അർജുൻ, എബിൻ എന്നിവർക്കെതിരെ കാലടി പേലീസ് സ്‌റ്റേഷനിൽ ഓരോ കേസുകൾ വീതം നിലവിലുണ്ട്.

ഇൻസ്പെക്ടർ എം.എസ്.ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ പി.എം. റാസിഖ്, കെ.എ. നജീബ്, എം.റ്റി. ജോഷി, എഎസ്ഐ മാരായ മനോജ്, ഡി.ബിന്ദു, സിപിഒ മാരായ സിജു, നിസാം, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

PREVIOUS

പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
Related Post
August 9, 2024
സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന്  4 മൃതദേഹം കണ്ടെത്തി
December 7, 2023
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
April 29, 2024
കനത്ത ചൂട്; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം
July 12, 2025
നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി
Comments are closed.
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
November 17, 2026
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
November 17, 2026
കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
November 14, 2026
ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
November 13, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
News Vision
News Vision
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ്
News Vision
കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
News Vision
ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ

Recent Posts

  • സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
  • കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
  • ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
  • മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം; സസ്‌പെൻഷൻ ന്യായീകരിച്ച് സംസ്കൃത സർവകലാശാല ഹൈക്കോടതിയിൽ
© Copyright 2025 - Newsvision. All Rights Reserved