09

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
31 views 0 sec 0 Comment

സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം

admin - October 9, 2026

ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് കണക്കാക്കുന്നത്. മറ്റ് കാൻസറുകളെപ്പോലെ തന്നെ ശരീരത്തിൽ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായുണ്ടാകുന്ന വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്തനകോശങ്ങളിലാണ് ഇത് വികസിക്കുന്നത്. തുടർന്ന് രക്തപ്രവാഹത്തിലൂടെയും മറ്റും കൂടുതൽ അവയവങ്ങളിലേക്കടക്കം വ്യാപിക്കാനുമിടയുണ്ട്. ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയെന്നതാണ് ഇതിന് പ്രധാനം.

പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താം
പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ രോഗമുക്തിക്കുള്ള സാധ്യത വളരെ വലുതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് സ്വയം പരിശോധന നടത്തി ലക്ഷണങ്ങൾ തിരിച്ചറിയാനാകും. സോണോമാമോഗ്രാം, യു.എസ്.ജി അബ്ഡോമൻ, യു.എസ് സ്ക്രീനിംഗ്, എച്ച്.പി.വി ഡി.എൻ.എ തുടങ്ങിയ വിദഗ്ധ പരിശോധനകൾ ഉൾപ്പെടുന്ന പരിശോധന പ്രത്യേക പാക്കേജുകൾ ഇന്ന് ലഭ്യമാണ്.

വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ഇളവുകളോടെ പരിശോധന
സ്തനാർബുദ ബോധവത്കരണ മാസവുമായി ബന്ധപ്പെട്ട് കൊച്ചി വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ഇളവുകളോടെ ബ്രെസ്റ്റ് കാൻസർ തിരിച്ചറിയാനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. 55 ശതമാനത്തോളം ഇളവുകളാണ് വിവിധ പാക്കേജുകൾക്ക് ലഭ്യമാക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവർക്കും താഴെയുള്ളവർക്കും പ്രത്യേകം പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇളവുകളോടെ 890 രൂപ മുതൽ 3900 രൂപ വരെ നീളുന്ന വ്യത്യസ്ത പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

PREVIOUS

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
Related Post
December 16, 2023
505 ലിറ്റർ വാഷ് കാലടി എക്‌സൈസ് കണ്ടെത്തി
December 25, 2023
കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി
May 23, 2024
മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം
June 1, 2026
സിഎംആർഎല്ലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Comments are closed.
സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം
October 9, 2026
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
October 8, 2026
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
October 7, 2026
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം
News Vision
News Vision
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ
News Vision
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
News Vision
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ

Recent Posts

  • സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം
  • അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
  • ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
© Copyright 2025 - Newsvision. All Rights Reserved