12

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
681 views 0 sec 0 Comment

അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം

admin - September 11, 2026

അങ്കമാലി: അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരൻ ഒക്കൽ സ്വദേശി ഷിന്റോ (49) മരിച്ചു. വേങ്ങൂർ സെന്റ് ജോസഫ്സ് പള്ളിക്കു മുന്നിൽ രാത്രി 8 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാലടി ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ലോറിയുടെ അടിയിൽ പെടുകയായിരുന്നു. തൽക്ഷണം മരിച്ചു. ബൈക്കിനു പിന്നിൽ കാർ തട്ടിയാണ് നിയന്ത്രണം വിട്ടതെന്നാണു നിഗമനം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

 

PREVIOUS

‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
Related Post
April 18, 2026
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
November 11, 2025
കാഞ്ഞൂർ പഞ്ചായത്ത് ; യുഡിഎഫ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
July 18, 2024
ആലുവയിൽ 3 പെൺകുട്ടികളെ കാണാതായി
August 14, 2023
തിരുപ്പതിയിൽ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി
Comments are closed.
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
September 11, 2026
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
September 11, 2026
സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
September 9, 2026
തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
September 9, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
News Vision
News Vision
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം
News Vision
സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ്
News Vision
തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട

Recent Posts

  • അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
  • സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
  • തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
  • 48 പേരുമായി 60 പേരുടെ ജോലി; കാലടി പൊലീസിന് ചുമതലകളുടെ അമിതഭാരം
© Copyright 2025 - Newsvision. All Rights Reserved