14

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,699 views 0 sec 0 Comment

കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം

admin - September 12, 2026

കാലടി: കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം. മറ്റൂരിൽ ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന പുതിയാമഠം വീട്ടിൽ രതീഷിന്റേയും ഇന്ദുവിന്റെയും മകൾ മൈഥിലി രതീഷ് ആണ് മരണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഛർദിയെ തുടർന്ന് കുട്ടി ചികിത്‌സയിലാരുന്നു. ഇന്ന് ഉച്ചയോടെയാണ് കുട്ടി മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മറ്റൂർ സർക്കാർ സ്‌കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയാണ്.

PREVIOUS

അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
Related Post
January 4, 2024
കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് മോദി; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് മോദി
November 26, 2023
കുസാറ്റ് ദുരന്തം; മരിച്ചവരെ തിരിച്ചറിഞ്ഞു
June 16, 2024
തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം
September 25, 2023
15-കാരനെ പലവട്ടം പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും
Comments are closed.
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
September 12, 2026
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
September 11, 2026
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
September 11, 2026
സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
September 9, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
News Vision
News Vision
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക്
News Vision
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം
News Vision
സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ്

Recent Posts

  • കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
  • അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
  • സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
  • തൈറോയ്ഡ് രോഗങ്ങൾ: അറിയാം, ചികിത്സിക്കാം, ആശങ്ക വേണ്ട
© Copyright 2025 - Newsvision. All Rights Reserved