06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
4,435 views 1 sec 0 Comment

ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു

admin - June 29, 2025

കാലടി∙ഹൃദയാഘാതം വന്ന രോഗിയെ സ്വന്തം കാറിൽ അടിയന്തര വിദഗ്ധചികിത്സയ്ക്കെത്തിച്ച് യുവ ഡോക്ടർ. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെഹൻഷാ പരീതാണ് രോഗിക്ക് തക്കസമയത്ത് ചികിത്സകിട്ടാൻ തുണയായത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി ഒക്കൽ പിലാപ്പിള്ളി ഗോപിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഇസിജി എടുക്കുകയും ചെയ്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് മനസ്സിലായി. അടിയന്തര വിദഗ്ധചികിത്സ ആവശ്യമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് കിട്ടിയില്ല.

രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ടി.വി. അമ്പിളിയേയും കൂട്ടി സ്വന്തം കാറിൽ രോഗിയേയും കൊണ്ട് അങ്കമാലി എൽ.എഫ്. ആശുപത്രിയിലേക്ക് പാഞ്ഞു. കടുത്ത ഗതാഗത കുരുക്കിനെ മറികടന്ന് നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിച്ച തിനാൽ അടിയന്തിര ആൻജിയോപ്ലാസ്റ്ററിക്ക് വിധേയനായ ഗോപി ഇപ്പോൾ അങ്കമാലി എൽ .എഫ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു,

ഡോക്ട്ടറേയും നേഴ്‌സിനെയും ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ആദരിച്ചു

 

 

PREVIOUS

പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഏറ്റുവാങ്ങി

NEXT

മുല്ലപ്പെരിയാര്‍ ഡാം തുറന്നു
Related Post
June 25, 2024
ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്, മൃതദേഹം നാട്ടിലെത്തിച്ചു
April 19, 2024
അനധികൃത മദ്യവിൽപ്പന, പൊതുസ്ഥലത്ത് മദ്യപാനം; എറണാകുളം റൂറൽ ജില്ലയിൽ 1213 കേസുകൾ രജിസ്റ്റർ ചെയ്തു
January 12, 2025
കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
September 6, 2023
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വിവരമറിഞ്ഞ് അമ്മ കിണറ്റിൽ ചാടി മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved