06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
244 views 1 sec 0 Comment

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം

admin - July 20, 2026

കാഞ്ഞൂർ: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കാഞ്ഞൂരിന്റെ രണ്ട് യുവതാരങ്ങൾ കേരളത്തിന്റെ അഭിമാനമായി. ഗ്രൂപ്പ്2 വിഭാഗത്തിൽ മത്സരിച്ച ഇന്ദ്രാണി എം. മേനോൻ അഞ്ച് സ്വർണ മെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യനായപ്പോൾ, ഗ്രൂപ്പ്3 വിഭാഗത്തിൽ ഡേവിഡ് ജോൺ ജിജോ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഇരുവരും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളാണ്. ഇന്ദ്രാണി ഒമ്പതാം ക്ലാസിലും ഡേവിഡ് ജോൺ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പങ്കെടുത്ത കടുത്ത മത്സരത്തിലാണ് ഇരുവരും ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. എറണാകുളം ജില്ലയിൽ നിന്ന് ഒരേ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥികൾ ഒരേസമയം വ്യക്തിഗത ചാമ്പ്യൻമാരാകുന്നത് അപൂർവ നേട്ടമായാണ് കായികലോകം വിലയിരുത്തുന്നത്. ഓഗസ്റ്റിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും മത്സരിക്കും. ഇവരുടെ പരിശീലകൻ അനിൽ കുമാർ ആണ്.

സംസ്ഥാന നീന്തൽ വേദിയിൽ കാഞ്ഞൂരിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഈ നേട്ടം ദേശീയതലത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

 

 

PREVIOUS

നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ

NEXT

കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
Related Post
April 26, 2024
വിവാഹമണ്ഡപത്തിൽ നിന്ന് കന്നി വോട്ട് ചെയ്യാൻ നവവധു പോളിങ്ങ് ബൂത്തിലേക്ക്
April 25, 2024
മലയാറ്റൂർ ആറാട്ട് കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
April 10, 2024
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ
July 15, 2024
കെ.എൻ ദയാനന്ദൻ അന്തരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved