21

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
240 views 0 sec 0 Comment

കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു

admin - July 21, 2026

അങ്കമാലി : കറിയ്ക്ക് രുചിയില്ലെന്ന് ആരോപിച്ച് പാചകക്കാരനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഹോട്ടലുടമ. കൊല്ലം സ്വദേശിയായ റിയാസിനാണ് പരിക്കേറ്റത്. അങ്കമാലി മീൻവിലാസം ഹോട്ടലിലാണ് സംഭവം. ഹോട്ടലുടമ മുഹമ്മദ് ഉവൈസാണ് ജീവനക്കാരനെ ആക്രമിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 19-ാം തീയതി രാത്രി പത്ത് മണിക്കായിരുന്നു സംഭവം. കിച്ചണിലെ കത്തിയും തവിയും ഉപയോഗിച്ചാണ് ജീവനക്കാരനെ ആക്രമിച്ചത്. ഹോട്ടലിൽ എത്തിയതിന് പിന്നാലെ മുഹമ്മദ് ഉവൈസ് ഭക്ഷണം ഓർഡർ ചെയ്‌തു. തുടർന്ന് ആഹാരം കഴിച്ചുകൊണ്ടിരിക്കെ ഉവൈസ് റിയാസിനെ സമീപത്തേക്ക് വിളിച്ചു. കറി മോശമാണെന്നും അത് ശരിയാക്കണമെന്നും ഉവൈസ് പറഞ്ഞു.
ഇതോടെ റിയാസ് കിച്ചണിലേക്ക് പോയി.

റിയാസിന്റെ പുറകെ എത്തിയ ഉവൈസ് ഷർട്ടിൽ കുത്തിപിടിക്കുകയും കത്തി എടുത്ത്
വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. റിയാസിന്റെ കൈയ്യിൽ ആഴത്തിൽ വെട്ടേറ്റു. ഇയാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

PREVIOUS

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
Related Post
July 15, 2024
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ
January 10, 2024
ബിഷപ്പ് റാഫേൽ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്
February 10, 2024
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും
May 30, 2026
എസ്എഫ്ഐ നേതാവ് പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു
Comments are closed.
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
July 20, 2026
നീറ്റ് മാർക്ക് കുറഞ്ഞതിൽ നിരാശ; പുഴയിൽ ചാടിയ വിദ്യാർഥിനിയെ രക്ഷിച്ച് ബസ് ഡ്രൈവർ
July 18, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
News Vision
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;
News Vision
നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
News Vision
നീറ്റ് മാർക്ക് കുറഞ്ഞതിൽ നിരാശ; പുഴയിൽ ചാടിയ

Recent Posts

  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
  • നീറ്റ് മാർക്ക് കുറഞ്ഞതിൽ നിരാശ; പുഴയിൽ ചാടിയ വിദ്യാർഥിനിയെ രക്ഷിച്ച് ബസ് ഡ്രൈവർ
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
© Copyright 2025 - Newsvision. All Rights Reserved