07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
426 views 4 sec 0 Comment

ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മ; കാലടി ആദിശങ്കര മുന്നിൽ

admin - March 2, 2024

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ സമാപിച്ചു. പോയന്റ് നിലയിൽ കാലടി ആദിശങ്കര മുന്നിൽ. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി മുവ്വായിരത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുത്തത്. 5 വേദികളിലാണ് മത്സരങ്ങൾ നടന്നത്. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്.

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മയിൽ വോയ്‌സ് ഓഫ് ബ്രഹ്‌മയിൽ ഒന്നാം സ്ഥാനം നേടിയ ശ്രേയ അന്ന ജോസഫ്, സെയിന്റ് ഗിറ്റ്‌സ് കോട്ടയം

മത്‌സര ഫലം: ആദ്യ ഒന്നും രണ്ടും സ്ഥാനക്കാർ കൊറിയോ നൈറ്റ് 1 ആദിശങ്കര കാലടി 2. മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം. വോയ്‌സ് ഓഫ് ബ്രഹ്‌മ 1 ശ്രേയ അന്ന ജോസഫ് (സെയിന്റ് ഗിറ്റ്‌സ് കോട്ടയം) 2. ശ്വേത പി മല്ല്യ (ആദിശങ്കര കാലടി) ബാന്റ് ഓഫ് ബ്രഹ്‌മ 1. ശ്രീശങ്കര കോളേജ് കാലടി 2. ഭാരത് മാത ലോ കോളേജ് ചൂണ്ടി. ഷോർട്ട് ഫിലിം 1. എൻഐറ്റി കാലിക്കറ്റ് 2. ആദിശങ്കര കാലടി. ഫിഫ 1 രോഹിത് ജെ എബ്രഹാം (എസ്എച്ച് തേവര) 2. എച്ച് ലക്ഷ്മൺ (ആദിശങ്കര കാലടി) ഐടി ക്വിസ് 1. ടി. എ അതുൽ കൃഷ്ണ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ) 2. സിധാർത്ഥ് ദീപേഷ് (എൻഐറ്റി കാലിക്കറ്റ്) ട്രഷർ ഹണ്ട് 1. ആദിശങ്കര കാലടി 2. ആദിശങ്കര കാലടി.

സമാപനത്തോനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ബാന്റ് അവിസ്മരണീയമായി.

PREVIOUS

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

NEXT

ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം
Related Post
May 4, 2024
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്
July 25, 2024
മണാലിയിൽ മേഘവിസ്ഫോടനം; 2 വീടുകൾ ഒലിച്ചു പോയി
August 19, 2025
45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
January 11, 2025
വൈദികനിൽ നിന്നും ഹണി ട്രാപ്പ് വഴി 41.52 ലക്ഷം രൂപ തട്ടി; അന്യ സംസ്ഥാന സ്വദേശികളായ യുവതിയും, യുവാവും പിടിയില്‍
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved