കാലടി: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ 2027 ജനുവരിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനുളള കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനർ ടി ഡി റോബർട്ട്, ജോയിന്റ് ജനറൽ കൺവീനർ ജോൺസൺ ചേറ്റുങ്കൽ, സെക്രട്ടറി സജി ചക്കരക്കാടൻ, ജോയിന്റ് സെക്രട്ടറി സിജോ മരോട്ടിപറമ്പൻ, ട്രഷറർ അമൽ ചോറ്റുപുറം എന്നിവരെ തിരഞ്ഞെടുത്തു. 2027 ജനുവരി 19, 20 തിയതികളിലാണ് തിരുനാൾ, എട്ടാമിടം 26, 27 തിയതികളിൽ



