24

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
42 views 0 sec 0 Comment

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ

admin - September 24, 2026

കൊച്ചി: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിന് തുടക്കമായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഇളവുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷനിൽ 50% ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 30% ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് 15% ഇളവും ലഭിക്കും. കൂടാതെ മെഡിസെപ്, ഇ.എം.ഐ, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്.

കാർഡിയോളജി, കാർഡിയാക് സർജറി, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, തൈറോയ്ഡ് സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി. സർജറി, എൻഡോക്രൈൻ സർജറി, ഓങ്കോ സർജറികൾ എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പൊതുജനങ്ങൾക്ക് ആശ്വാസകരമായ ഈ സർജിക്കൽ ക്യാമ്പയിൻ വഴി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ശസ്ത്രക്രിയ സാങ്കേതികവിദ്യകളും കുറഞ്ഞ ചെലവിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ആനുകൂല്യങ്ങൾക്ക് നിബന്ധനകൾ ബാധകമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9995043800/ 8137974649 എന്ന നമ്പറില്‍ ബന്ധപ്പെടുക.

PREVIOUS

കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
Related Post
November 27, 2025
മദ്യപിച്ച് ‘ലക്കുകെട്ട്’ ഡ്രൈവറും ക്ലീനറും: കോഴിക്കോട്-ബെംഗളൂരു ബസ്സിന്റെ അപകടയാത്ര
November 18, 2025
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു
July 15, 2024
കെ.എൻ ദയാനന്ദൻ അന്തരിച്ചു
February 19, 2026
അക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച; മധുവിധു തീരും മുൻപേ ദാരുണാന്ത്യം
Comments are closed.
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
September 24, 2026
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
September 22, 2026
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
September 22, 2026
അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
September 21, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
News Vision
News Vision
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി
News Vision
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി
News Vision
അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ

Recent Posts

  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
  • അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
  • സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
© Copyright 2025 - Newsvision. All Rights Reserved