07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
142 views 0 sec 0 Comment

കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു

admin - August 20, 2026

കാലടി :ബാലഗോകുലത്തിന്റ നേതൃത്വത്തിൽ കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ ഭാഗമായുള്ള നോട്ടീസ് ശൃംഗേരി മഠം മാനേജർ ഡോ. പി വി രാജാരാമൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റി  കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.ആഘോഷങ്ങളുടെ ഭാഗമായി 30 ന് പതാക ദിനം, സെപ്തംബർ 1 ന് മാണിക്കമംഗലം കാർത്യായനി ദേവി ക്ഷേത്രത്തിൽ ഗോ പൂജ, 2 ന് രാവിലെ മുതല കടവിൽ നദിപൂജ,

ശ്രീകൃഷ്ണ ജയന്തി ദിവസമായ 4 ന് വൈകുന്നേരം 4 മണിക്ക് മറ്റൂർ വാമനപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കാലടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് മാണിക്കമംഗലം, കാലടി, തോട്ടകം, മറ്റൂർ, പിരാരൂർ, വട്ടപറമ്പ്, തൊട്ടേക്കാട് എന്നീ ബാലഗോകുലങ്ങളുടെനേതൃത്വത്തിൽ മഹാ ശോഭയാത്ര നടക്കും ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം അധ്യക്ഷൻ ഡോ: ബി രമേശ് , ബാലഗോകുലം ജില്ലാ ഉപാധ്യക്ഷൻ ഡോ: എസ് രാജശേഖരൻ , താലൂക്ക് അധ്യക്ഷ പി വി സ്വർണലത ടീച്ചർ, ജില്ലാ കാര്യദർശി വിപിൻ മോഹൻദാസ്, ഡോ : കൃഷ്ണൻ നമ്പൂതിരി, സ്വാഗതസംഘം ഉപാധ്യക്ഷൻ മാരായ ടി എസ് രാധാകൃഷ്ണൻ, വിഎസ് സുബിൻ കുമാർ,എസ് വിജയൻ, സേവാഭാരതി സെക്രട്ടറി പി ആർ അജിത് കുമാർ, സംയോജകൻ കിരൺ ഷാജി,  രഞ്ജിത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു

PREVIOUS

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി

NEXT

4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
Related Post
February 13, 2025
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
September 9, 2023
നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
April 17, 2024
കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടി: 100 പേർക്കെതിരെ നടപടി; 54 പേർ ഡ്രൈവർമാർ
June 22, 2025
ഇല്ലിത്തോട് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ജനം ഭീതിയിൽ
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved