06

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
268 views 1 sec 0 Comment

കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.

admin - August 6, 2026

കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുളളതിനാൽ ഓഗസ്റ്റ് 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.

ബദൽ യാത്രാമാർഗ്ഗങ്ങൾ

അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എംസി റോഡിലൂടെയാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയവാഹനങ്ങളും ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കേണ്ടതാണ്.

അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ എംസി റോഡിലെ മറ്റൂർ ജംങ്ങ്ഷനിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലം വഴി എംസി റോഡിലെ വല്ലം ജംങ്ങ്ഷനിൽ എത്തിപോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറുവാഹനങ്ങളും ഈ മാർഗം ഉപയോഗിക്കേണ്ടതാണ്. (വലിയവാഹനങ്ങൾക്കായുള്ള ബദൽ പാതയും ഇതിനെ പുറമേ ചെറുവാഹനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.)

മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ എംസി റോഡിലെ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം – പാറപ്പുറം പാലം – പുതിയേടം ജംങ്ങ്ഷൻ കാഞ്ഞൂർ വഴി വിമാനത്താവളത്തിലേക്ക് പോകേണ്ടതാണ്.

 

PREVIOUS

കാലടി പാലം നിർമ്മാണം: ജനുവരി 15-നകം പൂർത്തിയാക്കാൻ നിർദ്ദേശം; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗത യോഗ്യമാക്കും
Related Post
September 16, 2024
സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു, കാര്‍ കയറ്റി കൊന്നു; അജ്മല്‍ പിടിയില്‍
September 27, 2024
തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു
July 27, 2024
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരം
July 17, 2025
കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
Comments are closed.
കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.
August 6, 2026
കാലടി പാലം നിർമ്മാണം: ജനുവരി 15-നകം പൂർത്തിയാക്കാൻ നിർദ്ദേശം; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗത യോഗ്യമാക്കും
August 6, 2026
ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ
August 5, 2026
വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പിടിയിൽ
August 4, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.
News Vision
News Vision
കാലടി പാലം നിർമ്മാണം: ജനുവരി 15-നകം പൂർത്തിയാക്കാൻ
News Vision
ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ
News Vision
വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പിടിയിൽ

Recent Posts

  • കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.
  • കാലടി പാലം നിർമ്മാണം: ജനുവരി 15-നകം പൂർത്തിയാക്കാൻ നിർദ്ദേശം; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗത യോഗ്യമാക്കും
  • ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ
  • വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പിടിയിൽ
  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
© Copyright 2025 - Newsvision. All Rights Reserved