06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
436 views 1 sec 0 Comment

സംസ്ഥാന ബജറ്റില്‍ അങ്കമാലിക്ക് 5.5 കോടിയുടെ പദ്ധതികള്‍

admin - February 5, 2024

അങ്കമാലി: സംസ്ഥാന ബജറ്റില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. വേങ്ങൂര്‍-കിടങ്ങൂര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുവാന്‍ 3.5 കോടി രൂപയും കറുകുറ്റിയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി 2 കോടി രൂപയുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ പ്രധാന 20 വികസന പദ്ധതികളിലേക്ക് തുക അനുവദിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് എം.എല്‍.എ ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പദ്ധതികള്‍ക്ക് മാത്രമാണ് തുക വകയിരുത്തിയിരിക്കുന്നത്.

അങ്കമാലി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുക വകയിരുത്താത്തതും ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കാന്‍ തുക വകയിരുത്താത്തതും പ്രതിഷേധാര്‍ഹമാണ്. വേങ്ങൂര്‍-നായത്തോട് റോഡിന്‍റെ രണ്ടാംഘട്ട വികസനത്തിനായും, നിയോജകമണ്ഡലത്തിലെ മറ്റ് നിരവധിയായ റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടേയും നിര്‍മ്മാണത്തിനായും തുക അനുവദിക്കുവാന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം മണപ്പാട്ടുചിറയുടെ വികസനം സാധ്യമാക്കി പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കുന്നതിനും നിരവധിയായുള്ള ജലസേചന പദ്ധതികളുടെ വിപുലീകരണത്തിനും വന്യജീവി ആക്രമണം പ്രതിരോധിക്കാനാവശ്യമായ പദ്ധതികള്‍ക്കും തുക അനുവദിക്കുവാന്‍ ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും ഉണ്ടായിട്ടില്ല എന്നുള്ളത് നിരാശാജനകമാണെന്ന് റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

PREVIOUS

വ്യാജ എൽഎസ്‌ഡി കേസിൽ ഷീല സണ്ണിയെ കുടുക്കിയത് നാരായണദാസ്, പ്രതി ചേര്‍ത്തു

NEXT

അതിഥിത്തൊഴിലാളിയെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടി; മൂന്ന് പേർ അറസ്റ്റിൽ
Related Post
May 17, 2026
മന്ത്രിപ്പട്ടികയിൽ സർപ്രൈസ് എൻട്രികൾ. 20 മന്ത്രിമാരുടെ പട്ടി ഗവർണർക്ക് കൈമാറി
April 12, 2024
ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
November 5, 2025
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ ജാതീയ അധിക്ഷേപം കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു
November 15, 2024
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved