17

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
26 views 0 sec 0 Comment

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ

admin - September 17, 2026

കൊച്ചി: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവിയുടെ മാനേജിങ് ഡയറക്റ്റർ ആന്‍റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് കളമശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വയനാട്ടിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റോക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തത്. അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന് അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം ആന്‍റോ അഗസ്റ്റിനെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ആന്‍റോയുടെ വാഴവറ്റയിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനും പിടികൂടിയത്.

അർജന്‍റീന ഫുട്ബോൾ താരം ലയണൽ മെസിയെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആന്‍റോ അഗസ്റ്റിന്‍റെയും സഹോദരന്മാരായ രണ്ടുപേരുടെയും കൊച്ചിയിലെയും വയനാട്ടിലെയും ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

PREVIOUS

മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

NEXT

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
Related Post
June 13, 2024
കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക
July 9, 2024
അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം
November 29, 2024
കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി
August 27, 2023
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; സ്വാമി ചക്രപാണി
Comments are closed.
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
September 17, 2026
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
September 17, 2026
മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
September 16, 2026
ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
September 15, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
News Vision
News Vision
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി
News Vision
മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി
News Vision
ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന്

Recent Posts

  • പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
  • വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
  • മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
  • ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
  • മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
© Copyright 2025 - Newsvision. All Rights Reserved