06

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
154 views 1 sec 0 Comment

അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ

admin - November 6, 2026

കാലടി സർവ്വകലാശാലയിലെ എംഎ ഫിലോസഫി ഒന്നാം വർഷ പരീക്ഷയുടെ നിരീക്ഷകനായി വിദ്യാർത്ഥിയായിരിക്കെ അനിസൺ.കെ.ജോയിയെ സർവ്വകലാശാല നിയോഗിച്ചു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റ്. ഇത് തെളിയിക്കുന്ന രേഖകൾ പുറത്ത്. അനിസണെ പരീക്ഷ നിരീക്ഷകനായി സർവ്വകലാശാല നിയോഗിച്ചത് ഒക്‌ടോബർ 29നാണ്. എന്നാൽ സെപ്റ്റംബർ ഒന്നിന് തന്നെ പഠനം തുടരാൻ താത്പര്യമില്ലന്ന് കാണിച്ച് അനിസൺ സർവ്വകലാശാലയിലെ വകുപ്പ് വിഭാഗം മേധാവിക്ക് നൽകിയ കത്തും തുടർന്ന് ഇത് ചൂണ്ടിക്കാട്ടി ഒക്ടോബർ 23ന് വകുപ്പ് വിഭാഗം മേധാവി കാലടി സർവ്വകലാശാല എക്സാം കൺട്രോളർക്ക് അയച്ച കത്തുമാണ് പുറത്ത് വന്നത് .ഇതോടെ പരീക്ഷ നിരീക്ഷനായി അനിസണെ നിയോഗിക്കുമ്പോൾ വിദ്യാർത്ഥിയായിരുന്നില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

2017- 2020 കാലയളവിൽ കാലടി ശങ്കര കോളേജിൽ നിന്ന് ബികോം ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ബിരുദം നേടിയ അനിസൺ 2020- 2022 ൽ അതേ കോളേജിൽ നിന്ന് എംകോം ഫിനാൻസ് ആൻഡ് ടാക്സേഷനിലും, 2024-2026 ൽ കാലടി സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തുടർന്നാണ് സർവ്വകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിക്കവെ അംഗമായത്.

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്നും, കാലടി സർവ്വകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ കൊള്ളരുതായ്മകൾ വരും ദിവസങ്ങളിൽ പുറത്തുവരും. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിലപാടിന് പിന്തുണ അർപ്പിക്കുന്നതായും അനിസൺ.കെ.ജോയ് പറഞ്ഞു.

PREVIOUS

സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക

NEXT

ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
Related Post
July 6, 2024
5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയം
October 27, 2025
ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
November 7, 2023
സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്
January 30, 2026
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ
Comments are closed.
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
November 6, 2026
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
November 6, 2026
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
November 4, 2026
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
November 4, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
News Vision
News Vision
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത
News Vision
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ
News Vision
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി

Recent Posts

  • ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
  • അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
  • സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
  • മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
  • ‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
© Copyright 2025 - Newsvision. All Rights Reserved