08

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
55 views 12 sec 0 Comment

കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം

admin - September 7, 2026

കാലടി: ശ്രീ ശാരദ സൈനിക് സ്‌കൂൾ ആതിഥേയത്വം വഹിച്ച സിബിഎസ്ഇ ക്ലസ്റ്റർ ലെവൽ ഇന്റർ-സ്‌കൂൾ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. അണ്ടർ-14, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. അണ്ടർ-14 വിഭാഗത്തിൽ പീസ് പബ്ലിക് സ്‌കൂൾ എറണാകുളം, നേവി ചിൽഡ്രൻസ് സ്‌കൂൾ കൊച്ചിയെ 4–3ന് പരാജയപ്പെടുത്തി. അണ്ടർ-17 വിഭാഗത്തിൽ നേവി ചിൽഡ്രൻസ് സ്‌കൂൾ കൊച്ചി, ഭവൻസ് എളമക്കരയെ 1-0 ന് പരാജയപ്പെടുത്തി. അണ്ടർ-19 വിഭാഗത്തിൽ മാർത്തോമ പബ്ലിക് സ്‌കൂൾ കാക്കനാട്, മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ തുമ്പോളിയെ 6–5ന് തോൽപ്പിച്ചു.

അണ്ടർ-17 വിഭാഗത്തിൽ വിജയികളായ നേവി ചിൽഡ്രൻസ് സ്‌കൂൾ

അണ്ടർ-17 വിഭാഗത്തിൽ വിജയികളായ നേവി ചിൽഡ്രൻസ് സ്‌കൂൾ

വിജയികൾക്ക് ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സിഇഒ ഡോ. എം. രാമസ്വാമി സമ്മാനങ്ങൾ വിതരണം ചെയ്തു. സിഒഒ സ്‌ക്വാഡ്രൺ ലീഡർ ആർ. ശങ്കര സുബ്രഹ്‌മണ്യൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. എ. ശ്രീനിവാസ , ശ്രീ ശാരദ സൈനിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ദീപാ ചന്ദ്രൻ, സിബിഎസ്ഇ ഒബ്സർവർ പി.വി. അഭിജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അണ്ടർ-14 വിഭാഗത്തിൽ വിജയികളായ പീസ് പബ്ലിക് സ്‌കൂൾ എറണാകുളം

അണ്ടർ-14 വിഭാഗത്തിൽ വിജയികളായ പീസ് പബ്ലിക് സ്‌കൂൾ എറണാകുളം

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നായി 170 സ്‌കൂളുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കാലടി ശ്രീ ശങ്കര കോളേജ് ഗ്രൗണ്ട്, കളമശ്ശേരി ഫാക്ട് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.

PREVIOUS

പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ; തുക നൽകി ഹൈക്കോടതി അഭിഭാഷകർ

NEXT

സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
Related Post
June 29, 2024
രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
February 2, 2026
നീലീശ്വത്തെ പച്ചക്കറി കടയിൽ മോഷണം; യുവാവ് അറസ്റ്റിൽ
July 26, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
March 27, 2025
പെരുമ്പാവൂരിൽ ടോറസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Comments are closed.
സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
September 8, 2026
കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
September 7, 2026
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ; തുക നൽകി ഹൈക്കോടതി അഭിഭാഷകർ
September 7, 2026
സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
September 7, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
News Vision
News Vision
കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച
News Vision
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ
News Vision
സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

Recent Posts

  • സിഎംആർഎൽ മാസപ്പടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഇ.ഡി ശുപാർശ
  • കാലടിയിൽ ഫുട്ബോൾ ആവേശം; 170 സ്കൂളുകൾ മാറ്റുരച്ച സിബിഎസ്ഇ ചാമ്പ്യൻഷിപ്പിന് സമാപനം
  • പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ; തുക നൽകി ഹൈക്കോടതി അഭിഭാഷകർ
  • സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
  • കാലടി പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന പരാതി; എസ് ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
© Copyright 2025 - Newsvision. All Rights Reserved