08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
716 views 31 sec 0 Comment

അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം വ്യാഴാഴ്ച മുതൽ

admin - September 9, 2025

അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ഈ മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചു.

സേവന-വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21-ന് ഡിമാൻഡ് നോട്ടീസ് നൽകുകയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടിക്കിട്ടിയാൽ മാത്രമേ തൊഴിലാളികളുടെ കൂലി കൂട്ടാനാകൂ എന്ന നിലപാടിലാണ് ബസ് ഉടമകൾ.

എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് ഒരു വർഷമെത്തിയിട്ടും തൊഴിലാളികളുടെ കൂലിവർധന നടപ്പാക്കാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.ജെ. വർഗീസ്, കെ.പി. പോളി, എം.എസ്. ദിലീപ്, പി.ജെ. ജോയി, മാത്യു തോമസ്, പോളി കളപ്പറമ്പൻ, പി.ടി. ഡേവിസ്, പി.ആർ. സജിർ, സി.എ. സാബു, എ.വി. സുധീഷ്, പി.എസ്. ഷിജു എന്നിവർ അറിയിച്ചു.

 

PREVIOUS

ഓണസദ്യയിൽ നിന്നും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

NEXT

അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കളക്ടറേറ്റിനു മുന്നിൽ ധർണ നാളെ
Related Post
April 19, 2024
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ; അഞ്ച് പേർക്കെതിരെ കേസെടുത്തു
June 3, 2026
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ
March 30, 2024
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് മോദി
July 25, 2024
ആലുവ പീഡന കേസിലെ പ്രതി കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്‌
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved