06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
621 views 0 sec 0 Comment

പാലത്തിൽ വീണ്ടും കുഴികൾ അടിയന്തിര നടപടി വേണം :  പഞ്ചായത്ത് പ്രസിഡൻ്റ്

admin - June 14, 2025

കാലടി :പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ആരംഭിച്ചിട്ടുള്ള ഗതാഗതം കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി.പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ നടത്തിയിട്ട് ദിവസങ്ങളായിട്ടുള്ളു. ടാറിംഗ് ജോലികൾ ചെയ്ത രാത്രിയിൽ പെയ്ത മഴ മൂലം ഈ പ്രവർത്തിക്ക് ആയുസ്സുണ്ടായില്ല. വീണ്ടും രൂപപ്പെട്ടീട്ടുള്ള കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണം.

മുൻപ് കുഴികൾ രൂപപ്പെട്ടു തുടങ്ങിപ്പോൾ മുതൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയതിനാൽ രണ്ടാഴ്ചയോളം കാലടി ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. പലപ്പോഴും മരോട്ടിച്ചോട് മുതൽ താന്നിപ്പുഴ വരെ ഗതാഗത കുരുക്ക് നീണ്ടു. നടുറോഡിൽ അകപ്പെടുന്ന ജനം പഞ്ചായത്ത് ജനപ്രതിനിധികളെ കുറ്റം പറഞ്ഞ് മുന്നോട്ടുപോകുന്ന സാഹചര്യം ഇനിയും ഉണ്ടാകരുത്.

മഴ ശക്തമായതോടെ എം.സി. റോഡിലും വിവിധ ഭാഗങ്ങളില്‍ കൂടുതൽ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുയാണ്. ജംഗ്ഷനിൽ നിന്നും ആലുവ റോഡിലേക്ക് തിരിയുന്നിടത്ത് രൂപപ്പെട്ടിട്ടുള്ള വലിയ കുഴിയിൽ ഒരു ഇരുചക്ര വാഹന യാത്രക്കാരൻ വീഴാനിടയായി. എം.സി.റോഡിലുടെ യാത്ര ചെയ്യുന്നവരെ അപകടത്തിൽ പ്പെടുത്തുന്ന കുഴികൾ അടിയന്തിരമായി അടക്കണം. കാലടി പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ മഞ്ഞപ്രക്ക് തിരിയുന്നിടത്ത് വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടാത്തതു മൂലം അപകട കൊണിയായി മാറിയിരിക്കുകയാണ്പ്രസിഡൻ്റ് പറഞ്ഞു.

PREVIOUS

കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

NEXT

കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി
Related Post
February 6, 2025
മംഗല്യം -2025; വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു
September 23, 2023
ലോൺ ആപ്പുകളിൽ കുടുങ്ങരുത്; മുന്നറിയിപ്പുമായി പോലീസ്.
September 3, 2024
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ; കൈയോടെ പിടികൂടി എക്സൈസ് സംഘം
September 1, 2025
ഓണസദ്യയിൽ നിന്നും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved