FEATURED

ഇടിമിന്നലും ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്; 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുള്ള വിവിധ ജില്ലകൾ വ്യാഴം : പത്തനംതിട്ട, ഇടുക്കി, […]

FEATURED

കെഎസ്ആർടിസി യിൽ രക്ഷകനായി വളയംപിടിച്ചത് കറുകുറ്റി സ്വദേശി ഷൈൻ ജോർജ്

നെടുമ്പാശ്ശേരി : നിയമപരമായി ഉണ്ടായേക്കാവുന്ന നൂലാമാലകൾ ഭയന്നാണ് ആർക്കും പിടികൊടുക്കാതെ പോയതെന്ന് കെഎസ്ആർടിസി ഡ്രൈവറുടെ രക്ഷകനായ ഷൈൻ ജോർജ് . ഡ്രൈവിങ്ങിനിടെ ദേശീയപാതയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത് അതേ ബസിലെ യാത്രക്കാരനായിരുന്ന കറുകുറ്റി സ്വദേശി ഷൈൻ ജോർജായിരുന്നു. ബസ് ഒാടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ഷൈൻ, ദൗത്യം പൂർത്തിയാക്കിയശേഷം ആരോടും മിണ്ടാതെ സ്ഥലംവിട്ടിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കണ്ടെയ്‌നർ ഡ്രൈവറായ കുറുകുറ്റി പള്ളിയങ്ങാടി തെക്കേക്കുന്നേൽ ഷൈൻ ജോർജ് (40) ചൊവ്വാഴ്ച വൈകീട്ട് കളമശ്ശേരിയിലെ സർവീസ് സെന്ററിലേക്ക്‌ […]

FEATURED

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ കമ്മിഷന്‍ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ബാധകമാണിത്. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഹൈക്കോടതി […]

FEATURED

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കൾക്ക് ദാരുണാന്ത്യം

തമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്. രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും […]

FEATURED

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു

കോതമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി  സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്. രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും […]

FEATURED

കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാലടി: പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷ് (49) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27 ന് കാലടി ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ കേസിൽ 12 പ്രതികളെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനുശേഷം ഗിരീഷ് ഒളിവിൽ പോയിരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ആലഭാഗത്തുനിന്നാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. […]

FEATURED

കറുകുറ്റിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാതയിൽ കറുകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുകുറ്റി സ്വദേശി ജെസ്‌റ്റോ ദേവസി (35) ആണ് മരിച്ചത്. അപകടം ഇന്നലെ രാത്രി 10 മണിയോടെ. ജെസ്‌റ്റോ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി    

FEATURED

സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പ്; മാസം 850 യൂറോയും മറ്റ് ആനുകൂല്യങ്ങളുമാണ് സ്കോളർഷിപ്പ്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനികളായ അപർണ ജി., ഗ്രേസ് പി. ജോൺസ് എന്നിവർ 2025ലെ ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പിന് അർഹരായി. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൂടാതെ ശിവാജി സർവ്വകലാശാല, ഹൈദ്രാബാദ് കേന്ദ്ര സർവ്വകലാശാല എന്നീ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് 2025ൽ ഇറാസ്മസ് പ്ലസ് പ്രോഗ്രാമിൽ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളു. മാസം 850 യൂറോ സ്കോളർഷിപ്പായി ലഭിക്കും. ട്യൂഷൻ ഫീ, എൻറോൾമെന്റ് […]

FEATURED

കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് പൂർത്തിയായ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷാനിത നൗഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജു കല്ലുങ്ങൽ, ശാന്ത ചാക്കോ, ഷിജി വർഗീസ്, അംഗങ്ങളായ സരിത ബൈജു, കെ.ടി. എൽദോസ്, പി.കെ. കുഞ്ഞപ്പൻ, ബിനോയ് കൂരൻ, ശാന്ത ബിനു, സ്മിത ബിജു, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, പി.ബി. […]