FEATURED

റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു

അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. സ്റ്റാനി ഭവന്‍ അന്തേവാസികളോടൊപ്പം ഏറെ നേരം ചെലവഴിച്ചു. വിവിധ പ്രദേശങ്ങളില്‍ പണിയിലേര്‍പ്പെട്ട് കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോടും വോട്ടഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ചെറിയാന്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പൈനാടത്ത്, വൈസ് പ്രസിഡന്‍റ്  ബിജി സാജു, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, പഞ്ചായത്തംഗങ്ങളായ ലീമ ബിനോയ്, ചിഞ്ചു ജിജോ, സുബാഷ് ബാലചന്ദ്രന്‍, ജോസഫ് തോമസ് ജോമോന്‍ […]

FEATURED

സാജു പോൾ നാമനിർദേശപത്രിക നൽകി

അങ്കമാലി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സാജു പോൾ  ആലുവ തഹസിൽദാർക്ക് നാമനിർദേശപത്രിക നൽകി. രാവിലെ കുറുപ്പുംപടി വേങ്ങൂർ പള്ളിയിൽ പിതാവും മുൻ എംഎൽഎയുമായ പി ഐ പൗലോസിന്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തിയതിനുശേഷം ആണ് അങ്കമാലിയിൽനിന്ന് സഹപ്രവർത്തകരുമൊത്ത് പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി പുറപ്പെട്ടത്. ആലുവ സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയോടൊപ്പം മുൻമന്ത്രി ജോസ്‌ തെറ്റയിൽ,സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറുമായ അഡ്വ.കെ കെ ഷിബു ,സിപിഐഎംഅങ്കമാലി ഏരിയ […]

FEATURED

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

കാലടി : കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്ര ത്തിന്റെ സുവര്‍ണ്ണജൂബിലി മാര്‍ച്ച് 25 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ആദ്ധ്യാത്മിക നവോത്ഥാന നായകനായിരുന്ന ശ്രീമദ് ആഗമാ നന്ദ സ്വാമികള്‍ 1936 ലാണ് ശ്രീശങ്കര ജന്മഭൂമിയായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. നാനാജാതി മതസ്ഥര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം 1976 ലാണ് പൂര്‍ണ്ണാനദീ തീരത്ത് സ്ഥാപിതമായതോടെ കാലടി തീര്‍ത്ഥാടക ടൂറിസ്റ്റ് കേന്ദ്രമായി വിശ്വവിഖ്യാതമായി തീര്‍ന്നു. മൂന്ന് ദിവസത്തെ സുവര്‍ണ്ണ ജൂബിലി […]

FEATURED

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോൾ വില കൂട്ടി. രണ്ട് രൂപ മുപ്പത്തഞ്ച് പൈസ വരെയാണ് വിവിധ കമ്പനികളുടെ പ്രീമിയം പെട്രോളുകൾക്ക് വില കൂട്ടിയത്. സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ല. ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിയുടെ പവർ, ഐഒസിയുടെ എക്സ്പി 95 എന്നീ പ്രീമിയം പെട്രോൾ ഇനങ്ങൾക്കാണ് രണ്ട് രൂപ 9 പൈസ മുതൽ 2 രൂപ 35 പൈസ വരെ ലിറ്ററിന് വില കൂടിയത്. ഇന്ന് മുതൽ വില വർദ്ധന പ്രാബല്യത്തിൽ വന്നു. പുതിയ […]

FEATURED

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

കാലടി : കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്ര ത്തിന്റെ സുവര്‍ണ്ണജൂബിലി മാര്‍ച്ച് 25 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ആദ്ധ്യാത്മിക നവോത്ഥാന നായകനായിരുന്ന ശ്രീമദ് ആഗമാ നന്ദ സ്വാമികള്‍ 1936 ലാണ് ശ്രീശങ്കര ജന്മഭൂമിയായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. നാനാജാതി മതസ്ഥര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം 1976 ലാണ് പൂര്‍ണ്ണാനദീ തീരത്ത് സ്ഥാപിതമായതോടെ കാലടി തീര്‍ത്ഥാടക ടൂറിസ്റ്റ് കേന്ദ്രമായി വിശ്വവിഖ്യാതമായി തീര്‍ന്നു. മൂന്ന് ദിവസത്തെ സുവര്‍ണ്ണ ജൂബിലി […]

FEATURED

കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ പ്രവർത്തനം നിർത്തുന്നു

കാലടി: കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്യാസ് ലഭ്യത കുറയുന്നതിനെ തുടർന്ന് ചില ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിത്തുടങ്ങി. പെരുമ്പാവൂർ റൂട്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ സന്തോഷ് ചൊവ്വാഴ്ച മുതൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. പല ഹോട്ടലുകളിലും മെനുവിലെ വിഭവങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെ ചില സ്ഥാപനങ്ങൾ സമീപത്തെ വീടുകളിലെ പറമ്പുകളിൽ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുകയാണ്. പ്രധാന വിഭവങ്ങൾ ഒഴിവാക്കി പരിമിതമായ രീതിയിൽ മാത്രമാണ് കച്ചവടം തുടരുന്നത്. ചെറുകിട […]

FEATURED

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ

കാലടി: മധ്യവയസ്‌ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത അയ്യമ്പുഴ കാളാം പറമ്പൻ പോളി (57) യെ കോടതി റിമാന്റ് ചെയ്തു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയാണ് 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മഞ്ഞപ്ര കോതായി പാലത്തിന് സമീപം കുളിക്കടവിൽ നിൽക്കുകയായിരുന്ന ജോസ് കിലുക്കൻ എന്നയാളെ പോളി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018ൽ നടന്ന അതിർത്തി തർക്കത്തിനിടെ പിതാവിനെ ജോസ് അടിച്ചു കൊന്നതിലുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിൽ. […]

FEATURED

തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്

അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്. അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ പ്രമുഖ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എം.ആർ.ഐ (MRI) പരിശോധനയും നട്ടെല്ലിൽ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധനയും ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടർന്ന് […]

FEATURED

കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ […]