FEATURED

കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു

കോതമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി  സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്. രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും […]

FEATURED

കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാലടി: പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷ് (49) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27 ന് കാലടി ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ കേസിൽ 12 പ്രതികളെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനുശേഷം ഗിരീഷ് ഒളിവിൽ പോയിരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ആലഭാഗത്തുനിന്നാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. […]

FEATURED

കറുകുറ്റിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാതയിൽ കറുകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുകുറ്റി സ്വദേശി ജെസ്‌റ്റോ ദേവസി (35) ആണ് മരിച്ചത്. അപകടം ഇന്നലെ രാത്രി 10 മണിയോടെ. ജെസ്‌റ്റോ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി    

FEATURED

സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പ്; മാസം 850 യൂറോയും മറ്റ് ആനുകൂല്യങ്ങളുമാണ് സ്കോളർഷിപ്പ്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനികളായ അപർണ ജി., ഗ്രേസ് പി. ജോൺസ് എന്നിവർ 2025ലെ ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പിന് അർഹരായി. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൂടാതെ ശിവാജി സർവ്വകലാശാല, ഹൈദ്രാബാദ് കേന്ദ്ര സർവ്വകലാശാല എന്നീ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് 2025ൽ ഇറാസ്മസ് പ്ലസ് പ്രോഗ്രാമിൽ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളു. മാസം 850 യൂറോ സ്കോളർഷിപ്പായി ലഭിക്കും. ട്യൂഷൻ ഫീ, എൻറോൾമെന്റ് […]

FEATURED

കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് പൂർത്തിയായ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷാനിത നൗഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിജു കല്ലുങ്ങൽ, ശാന്ത ചാക്കോ, ഷിജി വർഗീസ്, അംഗങ്ങളായ സരിത ബൈജു, കെ.ടി. എൽദോസ്, പി.കെ. കുഞ്ഞപ്പൻ, ബിനോയ് കൂരൻ, ശാന്ത ബിനു, സ്മിത ബിജു, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, പി.ബി. […]

FEATURED

അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ കേസെടുത്തു

കാലടി: അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നേപ്പാൾ സ്വദേശികളായ സുമൻ ലിംബു.സഞ്ജു മായ ലിംബു എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക, ആക്രമിച്ചു പരികേല്പിക്കുക തുടങ്ങി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചേ അയ്യമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെ പ്രതികൾ പോലീസിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. എസ്‌ഐ ജോർജ്, എഎസ്‌ഐ പി.സി റോസാ, സിപിഒമാരായ അരുൺ, പ്രസാദ് എന്നിവരെയാണ് പ്രതികൾ മർദിച്ചത്. വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന ഇവരെ പോലീസ് […]

FEATURED

അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ കേസെടുത്തു

കാലടി: അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നേപ്പാൾ സ്വദേശികളായ സുമൻ ലിംബു.സഞ്ജു മായ ലിംബു എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക, ആക്രമിച്ചു പരികേല്പിക്കുക തുടങ്ങി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചേ അയ്യമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെ പ്രതികൾ പോലീസിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. എസ്‌ഐ ജോർജ്, എഎസ്‌ഐ പി.സി റോസാ, സിപിഒമാരായ അരുൺ, പ്രസാദ് എന്നിവരെയാണ് പ്രതികൾ മർദിച്ചത്. വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന ഇവരെ പോലീസ് […]

FEATURED

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും  നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്.  മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ […]

FEATURED

രാത്രി പരിശോധനക്കിടെ അയ്യംമ്പുഴ പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് മർദ്ദനമേറ്റു

കാലടി: രാത്രി പരിശോധനക്കിടെ അയ്യംമ്പുഴ പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് മർദ്ദനമേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെ കുറ്റിപ്പാറ ഭാഗത്ത് വെച്ചായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട നേപ്പാൾ സ്വദേശികളായ സുമൻ, ഗീത എന്നിവരെ പരിശോധിക്കുന്നതിനിടയിൽ എസ്‌ഐ ജോർജ്, എഎസ്‌ഐ പി.സി റോസാ, സിപിഒമാരായ അരുൺ, പ്രസാദ് എന്നിവരെ നേപ്പാൾ സ്വദേശികൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ഗീത പുറത്ത് ചാടാനും ശ്രമിച്ചു. ഇവർ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലഹരികൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോ […]