23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
665 views 1 sec 0 Comment

ന്യൂസ് വിഷൻ ഇംപാക്റ്റ്; നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി

admin - December 25, 2023

കാലടി: ന്യൂസ് വിഷൻ വർത്ത ചെയ്ത് നിമിഷങ്ങൾക്കകം കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ ഏത് നിമിഷവും നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി അപകടം ഒഴിവാക്കുകയായിരുന്നു.

വൻ അപകട ഭീഷണിയായിരിക്കുകയായിരുന്നു പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയായിരുന്നു. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടന്നിരുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്.

ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം പൂർത്തികരിച്ചിട്ടും ലൈറ്റ് പ്രവർത്തിച്ചിട്ടില്ല. സിഗ്‌നൽ പ്രവർത്തിക്കാഞ്ഞിട്ടും സ്വകര്യ വ്യക്തികൾക്ക് പരസ്യം സ്ഥാപിക്കാൻ നൽകിയിരിക്കുകയാണ്. മറ്റൂർ ജംഗ്ഷനിലും ഇത്തരത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. അതും പ്രവർത്തന രഹിതമാണ്. അവിടെ പരസ്യങ്ങൾ വക്കൻ അധികൃതർ സ്വകാര്യ വ്യക്തികൾക്ക് അനുവാദം നൽകിയിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പരസ്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.

 

 

PREVIOUS

കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി

NEXT

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു
Related Post
August 3, 2024
രക്ഷാപ്രവര്‍ത്തനത്തിനിടെ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
February 21, 2025
വെള്ളാരപ്പിള്ളി പള്ളി തിരുനാള്‍ നേര്‍ച്ചസദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി
May 2, 2024
കനത്ത ചൂട്; കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും
September 1, 2024
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved