06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
619 views 0 sec 0 Comment

കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി

admin - December 25, 2023

കാലടി: കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്നു. വൻ അപകട ഭീഷണിയായായിരിക്കുകയാണ് ഈ പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയാണ്. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടക്കുന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്.

ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം പൂർത്തികരിച്ചിട്ടും ലൈറ്റ് പ്രവർത്തിച്ചിട്ടില്ല. സിഗ്‌നൽ പ്രവർത്തിക്കാഞ്ഞിട്ടും സ്വകര്യ വ്യക്തികൾക്ക് പരസ്യം സ്ഥാപിക്കാൻ നൽകിയിരിക്കുകയാണ്. മറ്റൂർ ജംഗ്ഷനിലും ഇത്തരത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. അതും പ്രവർത്തന രഹിതമാണ്. അവിടെ പരസ്യങ്ങൾ വക്കൻ അധികൃതർ സ്വകാര്യ വ്യക്തികൾക്ക് അനുവാദം നൽകിയിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പരസ്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.

PREVIOUS

കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി

NEXT

ന്യൂസ് വിഷൻ ഇംപാക്റ്റ്; നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി
Related Post
August 6, 2024
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു
November 29, 2023
കിണറ്റിൽ വീണ പുലിയെ കൂട്ടിലാക്കി
August 11, 2024
ലോഡ്ജിൽ അനാശാസ്യം; മൂന്നുപേർ പിടിയിൽ
June 26, 2024
ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; മലപ്പുറം സ്വദേശി മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved