06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
708 views 1 sec 0 Comment

കാലടി ബസ് സ്റ്റാൻഡിലെ നിർമാണം; സമരവുമായി ബസ്സുടമകൾ

admin - April 24, 2025

കാലടി : കാലടിയുടെ ഭാവിവികസനം അസാധ്യമാക്കി അശാസ്ത്രീയമായും ബദൽ സംവിധാനങ്ങൾ ഒരുക്കാതെയുമുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിനെതിരേ സമരവുമായി അങ്കമാലി-കാലടി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.

25-ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന പ്രതിഷേധ റാലിയിലും ധർണയിലും മേഖലയിലെ ബസ്സുടമകൾ പങ്കെടുത്ത് സമരത്തിന് പിന്തുണ നൽകും. നിർമാണോദ്ഘാടനം നടത്തുന്ന 26-ന് കരിദിനം ആചരിച്ച് ബസുകളിൽ കരിങ്കൊടി കെട്ടി സർവീസ് നടത്തും.

അനുയോജ്യമായ ബദൽ സംവിധാനം ഒരുക്കി യാത്രക്കാരും ബസ്സുടമകളും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ടവരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടാക്കിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബിയും സെക്രട്ടറി ബി.ഒ. ഡേവിസും അറിയിച്ചു.

ഗതാഗതക്കുരുക്ക് അനുദിനം വർധിച്ച് മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുരുങ്ങിക്കിടന്നിട്ടും അധികാരികൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. പകുതി ട്രിപ്പ് പോലും ഓടാൻ കഴിയാത്തതിനാൽ ബസ്സുടമകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അധികാരികളുടെ ഭാഗത്തുനിന്നുള്ള അവഗണന ഇനിയും തുടർന്നാൽ അടുത്ത പടിയായി ബസുകൾ സർവീസ് നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് നീങ്ങുമെന്നും ഇരുവരും അറിയിച്ചു

PREVIOUS

പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം; വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു

NEXT

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; പി ടി പോളിന്റെ ഭാര്യ എൽസി റിമാന്റിൽ
Related Post
December 18, 2025
കാഞ്ഞൂർ തിരുനാൾ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ
July 29, 2024
2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
September 7, 2023
ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു
September 3, 2024
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന; വിഎസ് സുനില്‍കുമാര്‍
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved