07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
150 views 0 sec 0 Comment

കാലടിയിലെ മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസ്

admin - August 16, 2026

കാലടി: മാധ്യമ രംഗത്ത് പ്രാദേശിക റിപ്പോർട്ടർമാരുടെ സേവനം പ്രശംസനീയമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ​​​ബാബു വെളപ്പായ പറഞ്ഞു.മാധ്യമ രംഗത്ത് ഉയർന്നു വന്നിട്ടുള്ള പല പ്രമുഖരും ആദ്യ കാലഘട്ടത്തിൽ പ്രാദേശിക റിപ്പോർട്ടർമാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ടുള്ള കിടമത്സരം മാധ്യമ രംഗത്തെ വിശ്വാസ്യത നഷ്ട്ടപെടുത്തുമെ ന്ന് അദ്ദേഹം കൂട്ടിചേർത്തു .
കാലടി ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച മാധ്യമ സംഗമവും സമാദരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

32 പ്രാദേശിക മാധ്യമ പ്രവർത്തകരെ ആദരിച്ചു .രാജ്യാ ന്തര ശ്രീ ശങ്കര സംഗീതത്സവ കമ്മിറ്റി ചെയർമാൻ കെ.ടി സലിം അദ്ധ്യക്ഷത വഹിച്ചു .മുതിർന്ന പത്ര പ്രവർത്തകൻ എൻ.പി സജീവി നെ ആദരിച്ചു.തുടർന്ന് നടന്ന പ്രതിഭ സംഗമത്തിൽ 68 നർത്തകിമാർക്ക് മുൻ പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടർ എം.പി രാജൻ ശ്രീശങ്കരാചാര്യാ ബാല, യുവ പുരസ്‌കാരങ്ങൾ നല്കി .പി ടി എ പ്രസിഡന്റ് എ.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു .ഇദം ന മ്മ ,നടനവഴികൾ എന്നീ പുസ്തകങ്ങൾക്ക് മികച്ച അവലോകനം നിർവഹിച്ച 20 വായനക്കാർക്ക് ഡോ.എടനാട് രാജൻ നമ്പ്യാർ അക്ഷരപുരസ്കാരം നല്കി .

പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപികമാർക്ക് സ്കൂൾ ഡയറക്ടർ സുധ പീതാംബരൻ സർട്ടിഫിക്കേറ്റ് നല്കി. പ്രൊഫ. പി. വി. പീതാം ബരൻ, എൻ.പി. സജീവ് ,സൈലേഷ് പണ്ടാല, പ്രസ്സ് ക്ലബ് ഭാരവാഹികളായ ടി. എസ്. രാധാകൃഷ്ണൻ, തോമസ് പാടശ്ശേരി, വി. കെ. ഷാജി, റിജൊ ജോസഫ്, എൻ. ഗംഗ കുമാർ എന്നിവർ പ്രസം ഗിച്ചു.

PREVIOUS

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം; യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

NEXT

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി
Related Post
June 20, 2024
ചേലാമറ്റത്ത് കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചു
April 22, 2024
ശോചനീയമായ ലൈബ്രറി നവീകരിച്ച് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
December 26, 2024
കാഞ്ഞൂർ മഞ്ഞപ്പെട്ടി ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം
August 7, 2024
ദുരന്ത ഭൂമി സന്ദർശിക്കാൻ നരേന്ദ്ര മോദി; ശനിയാഴ്ച വയനാട്ടിലെത്തും
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved