19

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
610 views 0 sec 0 Comment

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

admin - April 27, 2026

കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തീരുതനത്തിൽ വീട്ടിൽ ജോസിൻ്റെ ഭാര്യ റോസി (68) യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ
ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേതകഴിഞ്ഞ 13 ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എം.സി റോഡിലായിരുന്നു അപകടം.

റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ചായ ആവശ്യപ്പെട്ട ഭർത്താവിനായി ചായ വാങ്ങാൻ റോഡ് കുറുകെ കടക്കവെ കാറ് ഇടിക്കുകയായിരുന്നു. തലക്കും, കാലിനും, ഗുരുതരമായി പരിക്കേറ്റ റോസിയെ എൽ എഫ് ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മരിച്ചത്. മകൾ: ജോസ്മി (ആസ്ട്രേലിയ). മരുമകൻ:പത്തനംതിട്ട ചെന്നീർക്കര താന്നി നിൽക്കുന്നതിൽ കുടുംബാംഗം ലിജു

PREVIOUS

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

NEXT

“ചക്ക വീണ് പാമ്പു ചത്തു”; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്
Related Post
December 4, 2024
രാസലഹരി കേസ്: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ് ഇല്ല; ജാമ്യാപേക്ഷ തീർപ്പാക്കി കോടതി
November 1, 2023
ഇതര മതക്കാരനുമായി പ്രണയം; മകളെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം
February 21, 2025
വെള്ളാരപ്പിള്ളി പള്ളി തിരുനാള്‍ നേര്‍ച്ചസദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി
July 31, 2024
അടുത്ത 48 മണിക്കൂർ ശക്തമായി മഴ തുടരും; 12 ജില്ലകൾക്ക് മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്
Comments are closed.
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
September 19, 2026
ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
September 18, 2026
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
September 17, 2026
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
September 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
News Vision
News Vision
ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ
News Vision
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ
News Vision
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Recent Posts

  • അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
  • ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
  • ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
  • പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
  • വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved