12

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
281 views 1 sec 0 Comment

4 മാസം പ്രായമായ കുഞ്ഞു ധ്രുവാനെ തളർത്തി സ്പൈനൽ മസ്‌കുലാർ അട്രോഫി; ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു

admin - May 22, 2026

കൂത്താട്ടുകുളം∙ 4 മാസം പ്രായമായ കുഞ്ഞു ധ്രുവാന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക്, അശ്വതി ദമ്പതികളുടെ മകനായ ധ്രുവാൻ, സ്പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ്- 1 (എസ്എംഎ) രോഗ ബാധിതനാണ്. പേശികളുടെ ബലം കുറഞ്ഞ് ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെടുന്നതാണ് രോഗം.

ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗം കണ്ടെത്തുന്നത്. ചികിത്സയ്ക്കായി ഇതുവരെ ലക്ഷങ്ങൾ ചെലവായി. കുട്ടിയുടെ ശരീരത്തിന്റെ ചലന ശേഷി വീണ്ടെടുക്കാൻ ജീൻ തെറപ്പി വേണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. ഇതിനുള്ള മരുന്ന് വിദേശത്തു നിന്നും എത്തിക്കണം. 16 കോടി രൂപയാണ് ചികിത്സയുടെ ചെലവ് കണക്കാക്കുന്നത്. ധ്രുവാന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ധ്രുവാൻ സഹായനിധി രൂപീകരിച്ചു.

ബാങ്ക് ഓഫ് ബറോഡ കൂത്താട്ടുകുളം ശാഖയിൽ കുട്ടിയുടെ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നു.

  • ബാങ്ക് അക്കൗണ്ട് വിവിരങ്ങള്‍
  • ബാങ്ക് ഓഫ് ബറോഡ, കൂത്താട്ടുകുളം
  • അക്കൗണ്ട് നമ്പർ: 55350100009131
  • ഐഎഫ്എസ്ഇ കോഡ്: BARB0KOOKUL

PREVIOUS

ഫോൺ വാടക 11,000 രൂപ. മുറി വാടക 100 രൂപ. പുസ്തകങ്ങൾ വാങ്ങാൻ 15,000 രൂപ; എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും ഇങ്ങനെ

NEXT

നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള വിമാനം അസാധാരണമായി താഴ്ന്നു പറന്നു, വീടിന്‍റെ മേൽക്കൂരയിലെ 120ഓളം ഓടുകൾ പറന്നുപോയി
Related Post
July 11, 2024
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
November 27, 2023
മദ്യപിച്ച് വാഹനമോടിച്ച ആറ് സ്ക്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു
July 19, 2024
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
November 8, 2025
എറണാകുളം–ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved