24

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
39 views 0 sec 0 Comment

അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

admin - August 24, 2026

അങ്കമാലി: റോജി എം ജോണ്‍ എം.എല്‍.എയുടെ അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം കറുകുറ്റി പഞ്ചായത്തിലെ പാറപ്പുറത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. കറുകുറ്റി   പഞ്ചായത്ത് പ്രസിഡന്‍റ്  ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ വാസുവിന്‍റെ കുടുംബത്തിനാണ്  എം.എല്‍.എ മുന്‍കയ്യെടുത്ത്  വീട് നിര്‍മ്മിച്ച് നല്‍കിയത്.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതിക ശശികുമാര്‍, കെ.പി.അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.ഐ. സഹദേവന്‍, ഷിജി സജീവ്, പഞ്ചായത്തംഗങ്ങളായ നൈജോ ജോര്‍ജ്ജ്, ആന്‍റണി പാലാട്ടി, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഷാജു വി തെക്കേക്കര, ആലൂവ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയവന്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ.പി പോളി, മുന്‍ പഞ്ചായത്തംഗങ്ങളായ സി.പി സെബാസ്റ്റ്യന്‍, എ.ഡി. പേളി, റോയ് വര്‍ഗ്ഗീസ്, കെ.കെ. അരുണ്‍കുമാര്‍, ബിജികുമാരി രഘുസത്തമന്‍, റോസി പോള്‍, സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോണി പള്ളിപ്പടന്‍, അഡ്വ. ജിനോ കല്ലറയ്ക്കല്‍, ബാബു മണിയംകുഴി എന്നിവര്‍ സന്നിഹിതരായിരുന്നു.

PREVIOUS

ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം

NEXT

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
Related Post
November 15, 2025
പാലത്തായി പോക്സോ കേസ്: ഏറെ സന്തോഷകരമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
August 1, 2024
ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പ്രതികൾ റിമാൻഡിൽ
October 4, 2023
ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍
November 6, 2023
11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Comments are closed.
ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
August 24, 2026
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
August 24, 2026
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
August 24, 2026
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം
August 24, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
News Vision
News Vision
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
News Vision
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
News Vision
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

Recent Posts

  • ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
  • അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
  • ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
  • പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം
  • വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
© Copyright 2025 - Newsvision. All Rights Reserved