30

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
6,098 views 5 sec 0 Comment

റോജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം; ‘കെ.സി അനുകൂല നിലപാട്’ ആരോപിച്ച് അങ്കമാലിക്കാരുടെ പൊങ്കാല

admin - May 10, 2026

അങ്കമാലി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്ക് പിന്നാലെ സമൂഹമാധ്യമത്തിൽ റോജി എം ജോൺ എംഎൽഎയ്ക്ക് എതിരെ അങ്കമാലിക്കാരുടെ പൊങ്കാല. വി.ഡി സതീശനും, കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കാണുന്ന വീഡിയോ റോജി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞത്.

കെ.സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് റോജി സ്വീകരിക്കുന്നതെന്നാരോപിച്ചാണ് അങ്കമാലിയിലെ കോൺഗ്രസ് പ്രവർത്തകരും അനുയായികളും കമന്റുകളിലൂടെ വിമർശനം ഉയർത്തുന്നത്. റോജിയുടെ നിലപാട് പ്രവർത്തകരിൽ അതൃപ്തി സൃഷ്ടിച്ചെന്നാണ് സൂചന.

പോസ്റ്റിന് താഴെ നിരവധി പേരാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ചിലർ തുറന്ന പ്രതിഷേധവും ചിലർ പരിഹാസ കമന്റുകളും രേഖപ്പെടുത്തി.

ചില കമന്റുകൾ

കെസിയെ താങ്ങുന്ന നിങ്ങൾക്കൊക്കെ കുറച്ചു ഉളുപ്പ് വേണം. ജനം ആണ് വലുത്. പയ്യന്നൂർ പാർടി കോട്ട തകർന്നത് ഉദാഹരണം മാത്രം. ഇലക്ഷന് മുമ്പേ ഈ kc താങ്ങികൾ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും ഇപ്പോൾ വീട്ടിൽ ഇരുന്നേനെ. ഇനിയും ഇലക്ഷന് വരും ഒന്നും മറക്കേണ്ട

താനൊക്കെ എന്ത് എംഎൽഎ ആണെടോ?
സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായമാണ് താങ്കളിൽ നിക്ഷിപ്തമായിട്ടുള്ളത് എന്നിട്ട് സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ KC മുഖ്യമന്ത്രിയാക്കാൻ താങ്കൾ എങ്ങനെയാണ് ഹൈക്കമാൻഡ് പ്രതിനിധികളോട് പറയുക സ്വന്തം മണ്ഡലത്തിൽ ജനങ്ങളോട് ചോദിക്കൂ ഇനിയെങ്കിലും വീഡിയോ വേണോ അതോ കെ സി വേണന്ന്

അങ്കമാലി യിൽ അടുത്ത തവണ പുതിയ ആളുകൾ വരട്ടെ 3 തവണ ആയിലെ 3മത്തെ തവണ ചതിയിൽ കൂടി ആയതു ഭൂരിപക്ഷം കൂട്ടിയത് VD യുടെ ശക്തമായ നിലപാട് കൂടി ആണ് ബൂത്ത്‌ ൽ ഇരുന്ന ആളുകൾ ഇന്ന് ഞങ്ങൾ കറുകുറ്റി മണ്ഡലത്തിൽ ഉള്ള പ്രവർത്തകർ സംസാരിച്ചത് ആണ് ചുള്ളിയിൽ ഉള്ള സ്വന്തം ജിന്റോ ജോൺ വരട്ടെ അടുത്ത തവണ മടുത്തു നിങ്ങളെ പോലെ ഉള്ള യൂദാസ്‌ മാരെ ജനങ്ങൾ വെറുത്തു വെറും 4ദിവസം കൊണ്ട് KC യുടെ പെട്ടി തൂക്കികൾ

Mr. MLA, ആരെ കാണിക്കാനാണീ പ്രഹസനം ?
ഈ തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഒരാളുടെ വാക്കും കേട്ട് അയാൾക്ക് വേണ്ടി കൈ പൊക്കിയ റോജി എം ജോൺ MLA യോട് എൻ്റെ ശക്തമായ പ്രതിക്ഷേധം ഞാൻ രേഖപ്പെടുത്തുന്നു.
ഈ ഗ്രൂപ്പിസം നിങ്ങളുടെയും, കോൺഗ്രസിൻ്റെയും നാശത്തിനാണ്. നികുതിപ്പണം ധൂർത്തടിച്ച് 2 ഉപതെരഞ്ഞെടുപ്പുകളിലേക്ക് (1 ലോകസഭ + 1 നിയമസഭ) ജനങ്ങളെ നിർബന്ധപൂർവ്വം തള്ളിവിടുന്ന ഈ ഗ്രൂപ്പ് കളി വൻ ഭൂരിപക്ഷത്തിൽ നിങ്ങളെ ജയിപ്പിച്ച ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലാണ്  ഈ ജയിപ്പിച്ച ജനങ്ങൾക്ക് തന്നെ നിങ്ങളെ 8 നിലയിൽ തോല്പിക്കാനും കഴിയും എന്ന കാര്യം മറക്കണ്ട

യുവ എംഎൽഎമാരെ ജയിപ്പിച്ചു വിട്ടിട്ട് ഗ്രൂപ്പിസം കളിക്കുകയാണെങ്കിൽ? പയ്യന്നൂരും തളിപ്പറമ്പിലും സിപിഎമ്മിനെ ജനങ്ങൾക്ക് തോൽപ്പിക്കാമെങ്കിൽ… അങ്കമാലിയിൽ തോൽപ്പിക്കാൻ അത്ര ബുദ്ധിമുട്ടില്ല എന്ന് മനസ്സിലാക്കുക!

കേ സി വേണുഗോപാലിന് റോജി സീറ്റ് ഒഴിഞ്ഞ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് അങ്കമാലിക്കാർ… കണ്ണൂരിൽ നിന്ന് വന്ന റോയിക്ക് എം. എൽ. എ ആകാമെങ്കിൽ ആലപ്പുഴയിൽ നിന്നുള്ള കേസിക്കും ആകാം

മത്സരിക്കാത്ത ഒരാൾക്ക് വേണ്ടി കൈ പൊക്കിയ റോജി അടക്കമുള്ള MLA മാർ നമ്മുടെ പാർട്ടി, ഐക്യം,ജനാധിപത്യo തേങ്ങാക്കൊല എന്നൊന്നും പറഞ്ഞു വരല്ലേ കേട്ടോ..
നന്നായിട്ടുണ്ട്.. ജനങ്ങൾ എല്ലാം കാണുന്നുണ്ട് മറക്കാതെ ഇരുന്നാൽ നല്ലത് ❤️

 

റോജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം

PREVIOUS

ആലുവയിൽ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വെസ്റ്റ് ബംഗാൾ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

NEXT

മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
Related Post
March 25, 2024
ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
September 2, 2023
കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രതി റിമാൻഡിൽ
March 8, 2026
കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
May 1, 2024
അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ
Comments are closed.
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
News Vision
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ

Recent Posts

  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
© Copyright 2025 - Newsvision. All Rights Reserved