06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,021 views 1 sec 0 Comment

കാലടി കൊറ്റമം സ്വദേശി വൈദീകന് ജർമ്മൻ രൂപതയുടെ ആദരവ്

admin - January 30, 2025

കാലടി: ജർമനിയിലെ റെഗൻസ് ബുർഗ് രൂപതാ മെത്രാൻ മാർ റൂഡോൾഫ് വോദർ ഹോൾസർ തന്റെ മെത്രാഭിഷേകത്തിന്റെ പന്ത്രണ്ടാം വർഷികത്തോട് അനുബന്ധിച്ച് 18 വർഷമായി രൂപതയുടെ വിവിധ ഇടവകകളിൽ വികാരി ആയി സേവനം ചെയ്തു കൊണ്ടിരിക്കുന്ന, വിൻസെന്റ്ഷ്യൻ സഭാംഗവും മലയാളി വൈദീകനുമായ ഫാ. ജോസഫ് പുതുശ്ശേരി അച്ചന് എപ്പിസ്‌കേപ്പൽ കൗൺസിൽ അംഗം എന്ന ബഹുമതി നൽകി ആദരിച്ചു. സഭയ്ക്കും രൂപതയ്ക്കും
പ്രത്യേക സംഭാവനകൾ നൽകുന്ന വൈദികർക്ക് നൽകുന്ന ഒരു ബഹുമതി പദവിയാണ് ഇത്. പ്രാദേശിക ബിഷപ്പാണ് ഈ പദവി നൽകുന്നത്.

ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിതങ്ങളും സമർപ്പണ മനോഭവത്തോടെയും, ഏറ്റവും ഉയർന്ന സ്‌നേഹത്തോടെയും, തികഞ്ഞ മാനുഷീക പരിഗണനയോടെയും പുതുശ്ശേരി അച്ചൻ ചെയ്യുന്നുത് കൊണ്ടാണ് അച്ചനെ ഈ ബഹുമതിക്ക് തിരഞ്ഞെടുത്തതെന്ന് രൂപത മെത്രാൻ മാർ റൂഡോൾഫ് വോദർ ഹോൾസൻ പിതാവ് ബഹുമതി സമർപ്പണ വേദിയിൽ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് തന്നെ ജർമൻ ഭാഷയിൽ നല്ല പ്രാവീണ്യം നേടിയ ജോസഫ് അച്ചൻ നല്ല പ്രസംഗങ്ങളിലൂടെയും, പ്രാർത്ഥനാ രൂപിയിലൂടെയും ദൈവജനത്തിന് നല്കുന്ന സേവനങ്ങൾ രൂപതയ്ക്ക് അഭിമാനമാണന്ന് പിതാവ് കൂട്ടി ചേർത്തു.

ഫാ. ജോസഫ്  പുതുശ്ശേരി ഇപ്പോൾ ജർമ്മനിയിലെ ആൾട്ട്എഗ്ലോഫ്സ്‌ഹെയിം – കോഫറിംഗ് എന്ന ഇടവകയുടെ വികാരിയാണ്. ഇന്ത്യയിൽ നിന്നുള്ള വിൻസെന്റ്ഷ്യൻ സമൂഹത്തിൽ നിന്നുള്ള അദ്ദേഹം വൈദീക പട്ടം സ്വീകരിച്ചിട്ട് 22 വർഷമായി. 18 വർഷമായി റെഗൻസ്ബുർഗ് രൂപതയിൽ സേവന മനുഷ്ഠിക്കുന്നു.  തന്റെ ഇടവകകളിലെ നിരവധി ആളുകളെ സന്നദ്ധ സേവനം ചെയ്യാൻ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിക്കുന്നു.

ഫാ. ജോസഫ് പുതുശ്ശേരി എറണാകുളം അങ്കമാലി അതിരൂപതയിലെ കൊറ്റമം ഇടവകയിൽ പുതുശ്ശേരി റോക്കി – ത്രേസ്യമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തേത് ആണ്.

PREVIOUS

അഞ്ചാം വാർഷിക നിറവിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ആനിവേഴ്‌സറി സ്‌പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം

NEXT

കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ സിസ്റ്റർ അഭയ പടിയിറങ്ങുന്നു
Related Post
September 14, 2024
യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം
September 14, 2023
കുടുംബ വഴക്ക്; മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി അച്ഛന്‍
January 27, 2025
ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി
May 27, 2024
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നാല് വർഷ ബിരുദം, ബി.എഫ്.എ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved