13

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,184 views 1 sec 0 Comment

അഞ്ചാം വാർഷിക നിറവിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ആനിവേഴ്‌സറി സ്‌പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം

admin - January 30, 2025

അങ്കമാലി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനകാലയളവിൽത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്. രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം തന്നെ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ഉറപ്പാക്കുന്നു. മിതമായ നിരക്കിൽ ഗുണമേന്മയാർന്ന സേവനങ്ങൾ നിരവധി സ്പെഷ്യലൈസേഷനുകളിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ലഭ്യമാണ്. 2019ൽ പ്രവർത്തനമാരംഭിച്ച് ഹോസ്പിറ്റലിൽ ഇതിനോടകം 200000ൽപ്പരം രോഗികളെ ചികിൽസിച്ചു ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്.

അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുറഞ്ഞ ചിലവിൽ ആൻജിയോഗ്രാം പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. 555 രൂപയ്ക്ക് ആൻജിയോഗ്രാം പരിശോധന വാഗ്ദാനം ചെയ്യുകയാണ് അപ്പോളോ അഡ്ലക്സ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 രോഗികൾക്കാണ് 555 രൂപയ്ക്ക് ആൻജിയോഗ്രാം പരിശോധന സാധ്യമാവുക. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് വളരെ പ്രയോജനകരമാകും.

മുൻകാലങ്ങളിലെന്നതുപോലെ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് ഇത്തരത്തിൽ നിരവധി പദ്ധതികൾ തുടർന്നും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. കഴിഞ്ഞ 5 വർഷക്കാലം ഞങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഏല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്. ലോകോത്തര നിലവാരത്തിൽ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തുടർന്നും ഇതേ പിന്തുണയും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുകയാണെന്ന് സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.

 

PREVIOUS

രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ

NEXT

കാലടി കൊറ്റമം സ്വദേശി വൈദീകന് ജർമ്മൻ രൂപതയുടെ ആദരവ്
Related Post
May 10, 2026
മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
January 16, 2024
തൃശൂരിൽ ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം
March 15, 2024
കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
October 7, 2023
പി.ടി പോളിന്റെ മരണ കാരണം ഹൃദയാഘാതം
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved