28

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
46 views 0 sec 0 Comment

കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം

admin - November 27, 2026

കൊച്ചി: എറണാകുളം ജില്ലാ തല സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി കാലടി ബ്രഹ്മാനന്ദോദയം സംസ്‌കൃത അപ്പർ പ്രൈമറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൗപർണിക ശ്രദ്ധേയയായി.

കലാകുടുംബത്തിൽ നിന്ന് വരുന്ന സൗപർണികയുടെ നേട്ടം അഭിനന്ദനർഹമാണ് . അച്ഛൻ കലാമണ്ഡലം ഷൈജു മൃദംഗ വിദ്വാനും കലാമണ്ഡലത്തിലെ അദ്ധ്യാപകനുമാണ്. അമ്മ കലാമണ്ഡലം വേണി പ്രശസ്ത മോഹിനിയാട്ടം നർത്തകിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മോഹിനിയാട്ട വിഭാഗം അദ്ധ്യാപികയുമാണ്.

സഹോദരി സംഗീർത്തന തുടർച്ചയായി നാല് വർഷവും ഭാരതനാട്യം, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നിവയിൽ സംസ്ഥാന തല കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് . അച്ഛനമ്മമാരിൽ നിന്നും ചേച്ചിയിൽ നിന്നും ലഭിച്ച പ്രചോദനവും,കഠിനമായ പരിശീലനവുമാണ് സൗപർണികയുടെ ഈ വിജയത്തിന് പിന്നിൽ ഗുരുക്കന്മാർ കലാക്ഷേത്ര അമൽ നാഥ്, അമ്മ കലാമണ്ഡലം വേണി

PREVIOUS

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി

NEXT

വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
Related Post
January 24, 2024
ജനാഭിമുഖ കുർബാന: വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം
April 4, 2024
ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; ഒഴിവായത് വൻ അപകടം
November 30, 2023
തട്ടിക്കൊണ്ടുപോകല്‍; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്
July 18, 2024
ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു
Comments are closed.
വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
November 27, 2026
കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം
November 27, 2026
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
November 27, 2026
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
November 24, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
News Vision
News Vision
കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം
News Vision
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ
News Vision
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി

Recent Posts

  • വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
  • കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം
  • ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
  • സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
  • ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
© Copyright 2025 - Newsvision. All Rights Reserved