25

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
55 views 2 sec 0 Comment

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു

admin - October 24, 2026

അങ്കമാലി: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരു ചുവടുവെയ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ. ആർത്തവവിരാമ ഘട്ടത്തിൽ പൂർണ്ണ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള ജീവിതശൈലി ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ‘സഖി’ എന്ന് പേരിട്ടിരിക്കുന്ന ‘മെനോപോസ് ക്ലിനിക്ക് ‘ പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ മുഖ്യാതിഥിയായി. അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേഷ് കുമാർ ആർ, മെഡിക്കൽ സൂപ്രണ്ട് ഡോ സജു സാമുവൽ ജേക്കബ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ നാലാം നിലയിൽ ഗൈനക്കോളജി വിഭാഗത്തിന് സമീപമായാണ് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമായിരിക്കും. സ്ത്രീകളുടെ മെനോപോസ് ഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ കൃത്യമായി നേരിടാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും എച്ച്.ഒ.ഡി.യുമായ ഡോ. എലിസബത്ത് ജേക്കബ്, സീനിയർ കൺസൾട്ടന്റ് ഡോ. മെഴ്സി സി വി, സീനിയർ കൺസൾട്ടന്റ് ഡോ. ലേഖ കെ.എൽ, കൺസൾട്ടന്റ് ഡോ. അഞ്ചന വേണുഗോപാലൻ, കൺസൾട്ടന്റ് ഡോ. പൊന്നി എം.എസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി 0484 7185000 / 85938 82299 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

PREVIOUS

കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്

NEXT

കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
Related Post
July 27, 2024
ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും
March 30, 2024
മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
May 31, 2025
കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
April 10, 2026
തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു
Comments are closed.
കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
October 24, 2026
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
October 24, 2026
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
October 24, 2026
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
News Vision
News Vision
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
News Vision
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
News Vision
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന്

Recent Posts

  • കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
  • കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved