09

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
756 views 0 sec 0 Comment

ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി

admin - October 7, 2026

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ കോഴിക്കാടൻപടി ദേശത്ത് ഐപ്പാടൻ പാപ്പച്ചൻ മകൻ ലിജോ (49) ബാങ്ക് ലോൺ റവന്യൂ റിക്കവറി ആയതിനെ തുടർന്നു ജീവനൊടുക്കി. സ്വന്തമായി പന്തൽ പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിലും പ്രധാന തൊഴിൽ കാർഷികവൃത്തിയായിരുന്നു. ശ്രീമൂലനഗരം – കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് വർഷങ്ങളായി കപ്പയും, പയറും, വാഴയും തുടങ്ങി വിവിധ കാർഷികവൃത്തി ലോണെടുത്ത് നടത്തിവരികയായിരുന്നു. ഓരോ കാലവർഷക്കെടുതിയിലും, കാലാവസ്ഥ വ്യതിയാനത്തിലും ഭീമമായ നഷ്ടം ഉണ്ടാകാറുണ്ടെങ്കിലും പരമാവധി കടം വാങ്ങിയും, ലോണെടുത്തും ഉപജീവനമാർഗമായ കാർഷികവൃത്തിയെ കൈവിടാതെ മുന്നോട്ടു കൊണ്ട് പോകുകയായിരുന്നു.

അടുത്തിടെയായി ലോണെടുത്ത ബാങ്കിൽ നിന്നും കടുത്ത സമ്മർദ്ദം ലോൺ തിരിച്ചടവിലും കുടിശ്ശികയിലും ഉണ്ടാവുകയും, തിരിച്ചെടുക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യം വന്നതോടെ ബാങ്ക് റവന്യൂ റിക്കവറി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന്റെ ഭാരിച്ച ചെലവും, ബാങ്ക് ബാധ്യതയും, പുറമേ നിന്നുള്ള വായ്പകളും, ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥ വന്നപ്പോഴാണ് വീട്ടിൽ തന്നെ തൂങ്ങി നിൽക്കുന്ന അവസ്ഥയിൽ കണ്ടത്. പരമാവധി വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ  വ്യാഴാഴ്ച 3 30 ന് നടക്കും. ഭാര്യ : പുളിയനം താഴുങ്ങ കുടുംബാംഗം ഷിമി, മക്കൾ: സാനിയ, സാന്ദ്രാ, സാവിയോ .

PREVIOUS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ

NEXT

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
Related Post
June 4, 2026
ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ
April 5, 2024
കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ
February 16, 2024
മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു
August 8, 2024
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
Comments are closed.
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
October 8, 2026
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
October 7, 2026
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
News Vision
News Vision
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
News Vision
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ

Recent Posts

  • അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
  • ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved