14

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
416 views 0 sec 0 Comment

മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു

admin - September 14, 2026

കാലടി: മദ്യലഹരിയിൽ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാൻ എത്തിയ പിതാവ് ദേവസി കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. വീഴുന്നതിനിടെ ദേവസി കുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവസി കുട്ടിയെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 മണിയോടെയായിരുന്നു സംഭവം ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.  സംഭവത്തിൽ പൊലീസ് കാലടി അന്വേഷണം ആരംഭിച്ചു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.

 

PREVIOUS

കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
Related Post
November 8, 2024
തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
October 16, 2023
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വര്‍ഷം കഠിന തടവും, പിഴയും
May 20, 2026
സഹോദരനുമായി വാക്കുതർക്കം; 10 വയസ്സുകാരൻ തൂങ്ങിമരിച്ചു
September 18, 2024
തൃശൂർ മുപ്ലിയില്‍ വീട്ടുമുറ്റത്ത് പുലി
Comments are closed.
മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
September 14, 2026
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
September 12, 2026
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
September 11, 2026
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
September 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
News Vision
News Vision
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
News Vision
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക്
News Vision
‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം

Recent Posts

  • മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
  • കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
  • അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
  • സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു
© Copyright 2025 - Newsvision. All Rights Reserved