23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
481 views 1 sec 0 Comment

കാലടി പ്രസ്സ് ക്ലബിന്റെ മികവ് 2K23; സപ്ലിമെന്റ് പ്രകാശനം ചെയ്തു

admin - September 23, 2023

കാലടി: പ്രസ്സ് ക്ലബ് കാലടിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഒരുക്കുന്ന മികവ് 2K23 എന്ന പരിപാടിയുടെ സപ്ലിമെന്റിന്റെ പ്രകാശനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ:കെ രാജൻ നിർവ്വഹിച്ചു. റോജി എം ജോൺ എംഎൽഎ സപ്ലിമെന്റ് ഏറ്റ് വാങ്ങി.കാലടി ശ്യംഗേരി മഠം, മലയാറ്റൂർ സെന്റ്:തോമസ് ചർച്ച്, കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന ചർച്ച്, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ,ശ്രീമൂലനഗരം ചുള്ളിക്കാട്ട് ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളേയും ആദി ശങ്കര ട്രസ്റ്റ്, ടോളിൻസ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളേയും, എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷക ളിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളേയു മാണ് ചടങ്ങിൽ ആദരിക്കുന്നത്.

കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, പ്രസ്സ് ക്ലബ് പ്രസിഡന്റ് പി.ഐ നാദിർഷ, സെക്രട്ടറി അരുൺ മുകുന്ദൻ, ട്രഷറർ ഷിഹാബ് പറേലി എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് പാറപ്പുറം, സുമേഷ് കെ കെ, റിജോ ജോസഫ് , എഎ ആരിഫ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു

PREVIOUS

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി, ഇറങ്ങിപ്പോയി

NEXT

റവന്യൂ വകുപ്പിൽ ജോലി വാഗ്ദാനം. തട്ടിയത് 6 ലക്ഷം; പ്രതി കാലടിയിൽ പിടിയിൽ
Related Post
September 16, 2023
റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു
June 25, 2024
ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്, മൃതദേഹം നാട്ടിലെത്തിച്ചു
August 3, 2024
ഉരുൾ പൊട്ടൽ: അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു
May 30, 2025
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved