07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,656 views 4 sec 0 Comment

നടക്കാം, കുട്ടികൾക്ക് കളിക്കാം; നാട്ടുകാർക്കായി നടപ്പാതയും പാർക്കും ഒരുക്കി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്‌

admin - January 4, 2024

കാലടി:: പ്രഭാത,സായാഹ്ന നടത്തം ശീലമാക്കിയവർക്കായി തിരുവൈരാണിക്കുളത്ത് വിവിധ സംവിധാനങ്ങളോടെ നടപ്പാതയും, കുട്ടികൾക്കായി പാർക്കും ഒരുങ്ങി. തിരുവൈരാണിക്കുളം മഹദേവക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള കൈലാസം ഗ്രൗണ്ടിലാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാതയും പാർക്കും സജ്ജമാക്കിയിരിക്കുന്നത്. പ്രകാശ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന നടപ്പാതയും പാർക്കും പൂർണമായും ആധുനിക നിലവാരത്തിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.

കുട്ടികളുടെ പാർക്ക്‌

നടപ്പാതയിൽ റേഡിയോ കോർണർ ഉണ്ട്. അവിടെ വിവിധ റേഡിയോ നിലയങ്ങളിൽ നിന്ന്
സംപ്രേക്ഷണം ചെയ്യുന്ന ഗാനങ്ങളും, വാർത്തകളും ശ്രവിക്കാം. കുട്ടികൾക്ക് വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉപകരണങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, കരിങ്കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, പൂന്തോട്ടം, ഊഞ്ഞാലുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിന്റെ ഒരു വശത്ത് ആലും, ആൽത്തറയുമുണ്ട്. ഒന്നര എക്കർ വിസ്തീർണമുളള ഗ്രൗണ്ടിന്റെ മുൻഭാഗത്തായി ചെറിയ സ്‌റ്റേജും നിർമിച്ചിട്ടുണ്ട്. സംഘടനകൾക്കും വ്യക്തികൾക്കും ഇവിടെ വിവിധ പരിപാടികൾ നടത്താൻ സൗജന്യമായി വിട്ടുനൽകും.

15 ശുചിമുറികളും ഇവിടെയുണ്ട്.ഗ്രൗണ്ടിന് ചുറ്റും നിരീക്ഷണ ക്യാമറകളും വച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ചിലവഴിച്ചാണ് നടപ്പാതയും, പാർക്കും, സ്‌റ്റേജും അനുബന്ധ സംവിധാനങ്ങളും നിർമിച്ചിരിക്കുന്നത്. നടതുറപ്പ് കഴിഞ്ഞാൽ ഇത് പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ പ്രസുൺ കുമാർ അറിയിച്ചു.

 

 

PREVIOUS

കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

NEXT

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച പ്രതി റിമാന്റിൽ
Related Post
November 13, 2025
ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 3 മണിയോടെ
July 16, 2024
കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി
September 9, 2025
കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്
July 31, 2024
കണ്ണീരിൽ കുതിർന്ന്‌ വയനാട്
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved