07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
392 views 0 sec 0 Comment

ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു

admin - March 30, 2024

പെരുമ്പാവൂർ: പെരുമ്പാവൂർ പാത്തിപ്പാലം ജംഗ്ഷന് സമീപം ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ കുന്നത്തുനാട് എക്സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഉമർ അലി ആണ് പിടിയിലായത്. ഉച്ചയ്ക്ക് 11.30ന് ആയിരുന്നു സംഭവം. ഈ പ്രദേശത്ത് ഒരു ചെറിയ ബോക്സിൽ കൊണ്ടുവന്ന ബ്രൗൺഷുഗർ വില്പനയ്ക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു. പിന്നീട് എക്സൈസിനെ വിവരമറിയിച്ചു.

നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവശമുണ്ടായിരുന്ന ബ്രൗൺഷുഗറിന്‍റെ ഭൂരിഭാഗവും എവിടെയോ എറിഞ്ഞു കളഞ്ഞു എന്നാണ് പറയുന്നത്. അതിനാൽ ഉദ്യോഗസ്ഥർക്ക് ഇയാളുടെ കൈവശത്തു നിന്നും വളരെ കുറച്ച് അളവിലുള്ള ബ്രൗൺഷുഗർ മാത്രമാണ് ലഭിച്ചത്. എന്നാൽ മലയാളിയായ ഒരാളാണ് തന്നെ ഇത് ഏൽപ്പിച്ചത് എന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച്, പ്രതിക്ക് ബ്രൗൺഷുഗർ നൽകിയ മലയാളിയെക്കുറിച്ചുള്ള അന്വേഷണം ഉദ്യോഗസ്ഥർ ഊർജിതമാക്കി.

PREVIOUS

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

NEXT

മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു
Related Post
September 17, 2024
പൾസർ സുനിക്ക് ജാമ്യം
August 23, 2024
കോടികളുടെ തട്ടിപ്പ് നടത്തിയ കാലടിയിലെ സ്വാമി മുങ്ങി.
August 2, 2025
മലയാറ്റൂരിൽ പുലി തന്നെ; ജനങ്ങൾ ജാഗ്രത പാലിക്കണം
May 9, 2025
കാലടി പ്ലാന്റേഷനിൽ തൊഴിലാളികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved