FEATURED

ആദിശങ്കരയിൽ ലീപ് സെൻ്റർ പ്രവർത്തനമാരംഭിച്ചു

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിൽ ലീപ് സെൻ്റർ   (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പ്രവർത്തനമാരംഭിച്ചു. ഇതു സംബന്ധിച്ച് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദും,  കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ  അനൂപ് അംബികയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.  പ്രിൻസിപ്പൽ ഡോ. എം.എസ് മുരളി, പ്രെഫ. ആർ. രാജാറാം,  കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെൻ്റർ അസിസ്റ്റൻ്റ് മാനേജർ എസ് അരുൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ ബെർജിൻ റസീൽ തുടങ്ങിയവർ സംസാരിച്ചു. ലീപ് സെൻ്ററിലൂടെ […]

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ  മരോട്ടിക്കുടി വീട്ടിൽ ലിൻ്റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ ഭാഗത്ത് വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്ത് കല്ലും ത്തറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ടൂർ പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ചെറായി, ആലങ്ങാട് തുടങ്ങിയ പല […]

FEATURED

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി

തിരുവനന്തപുരം: ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തൽ. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു. ഇ.പിക്കെതിരെ അച്ചടക്ക […]

FEATURED

കാഞ്ഞൂർ നാട്ടുപൊലിമയുടെ 21-ാം വാർഷികം ഞായറാഴ്ച; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

കാലടി:നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രശസ്ത നാടൻ പാട്ട് സംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ ഇരുപത്തിയൊന്നാം വാർഷികവും പതിനൊന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ് സമർപ്പണവും ഞായറാഴ്ച കാഞ്ഞൂരിൽ നടക്കും. തിമിർപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഞായറാഴ്ച വൈകിട്ട് 3 മുതൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം ജോൺ […]

FEATURED

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

ഞാറയ്ക്കൽ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്ക് എം കെ എസ് പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടിൽ വസിം (21) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ടാസ്കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലഗ്രാം ആപ്പ് വഴി വിവിധ ടാസ്ക് […]

FEATURED

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ

ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം…അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ….. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസ്സുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിനും ഇത് അഭിമാന നിമിഷം. കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. ശരാശരി 135 എങ്കിലും വേണ്ട സ്ഥാനത്ത് […]

മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

സൗദി: സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ (35 ) ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ അഞ്ചുവയസ്സുകാരിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വസന്തകുമാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന രീതിയിലും അനൂപ് മോഹനനെ മറ്റൊരു റൂമിനകത്ത് തൂങ്ങി മരിച്ച […]