06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
920 views 0 sec 0 Comment

അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

admin - September 27, 2023

കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ പേരിലുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. 2021-ൽ കൊല്ലം പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് റദ്ദാക്കിയത്. പ്ലസ് ടു വിദ്യാർഥിനിയായിരിക്കെ 2019 മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.

ഇതേത്തുടർന്ന് പോലീസ് പോക്സോ വകുപ്പ് അടക്കം ചുമത്തി കേസെടുത്ത് പുനലൂർ പോക്സോ കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. കേസ് നിലനിൽക്കെ കഴിഞ്ഞ ജൂൺ അഞ്ചിന് പ്രതിയും യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഇക്കാര്യമടക്കം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നു എന്നതടക്കമുള്ള വാദവും ഹർജിയിൽ ഉന്നയിച്ചു. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കി. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെച്ചു. ഇരുവരും ഭാര്യഭർത്താക്കാന്മാരായി ജീവിക്കുന്ന സാഹചര്യത്തിൽ കേസ് തുടരുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് കോടതി വിലയിരുത്തി.

തുടർന്നാണ് പുനലൂർ പോക്സോ കോടതിയിലെ തുടർനടപടികൾ റദ്ദാക്കിയത്.

PREVIOUS

യുവാക്കളുടെ മരണം കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പെട്ട്

NEXT

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; കൈയും കാലും അടിച്ചൊടിച്ചു
Related Post
April 22, 2025
കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ
December 18, 2023
ഏഴ് ലിറ്റർ ചാരായവുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ
October 20, 2023
കാലടി സെന്റ്.ജോർജ് വെയ്റ്റ് ബ്രിഡ്ജിൽ ലോറി ക്ലീനറെ മരിച്ച നിലയിൽ കണ്ടെത്തി
November 6, 2024
മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved