06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
351 views 0 sec 0 Comment

ഊർജ്ജ ജല സരക്ഷണം; ആദിശങ്കരയിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

admin - February 24, 2024

കാലടി: കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ എൻവയറോൻമെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആദിശങ്കര എൻജിനീയറിങ് കോളേജിൽ ഗാർഹീക കാർഷീക മേഖലകളിൽ ഊർജ്ജ ജലസരക്ഷണതിനായുള്ള നൂതന പദ്ധതികളെക്കുറിച്ചു ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. സെന്റർ ഫോർ എൻവയറോൻമെന്റ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ, സാബു റ്റി പരിപാടി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി അധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് അംഗം കെ ടി എൽദോസ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ദീപ ശങ്കർ, കാലടി പഞ്ചായത്തു കുടുംബശ്രീ കോഓർഡിനേറ്റർ പൗളി ബേബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്ജ്, വോളണ്ടീയർ സെക്രട്ടറി അന്വേഷ എൽന എന്നിവർ സംസാരിച്ചു.

പരിശീലന പരിപാടിയുടെ ഭാഗമായി സയൻസ് സെന്റർ തുരുത്തിക്കരയുടെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾകുമായി എൽ ഇ ഡി ബൾബുകൾ, ട്യൂബുകൾ എന്നിവയുടെ നിർമാണം, റിപ്പയറിംഗ് എന്നിവയിൽ പരിശീലനം നൽകി. ഹരിതകേരള മിഷൻ ജില്ല റിസോഴ്‌സ് പേഴ്‌സൻ സുരേഷ് തുരുത്തിക്കര വീടുകളിൽ ചുരുങ്ങിയ ചിലവിൽ നിർമിക്കാവുന്ന കിണർ റീചാർജിങ് സംവിധാനത്തെക്കുറിച്ചു പരിശീലനം നൽകി. കാർഷീക മേഖലയിലെ ഊർജ്ജ ജലസംരക്ഷ സാധ്യതകൾ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികൾ, ഹോം എനർജി ഓഡിറ്റിംഗ് എന്നീ വിഷയങ്ങളിലും വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ ഉണ്ടായിരുന്നു

PREVIOUS

ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

NEXT

സർക്കാർ അയച്ച വിവരാവകാശ കമ്മിഷണർ ശുപാർശ പട്ടിക തിരിച്ചയച്ച് ഗവർണർ
Related Post
September 14, 2023
പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന മകനും കൊച്ചു മകനും മരിച്ചു
March 17, 2025
കാലടി ജീവാലയ ഫാമിലി പാർക്കിൽ ദമ്പതി ധ്യാനം
May 17, 2024
തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്
September 6, 2023
വാഹനാപകടത്തിൽ 6 മരണം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved