06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
553 views 0 sec 0 Comment

ക്രിസ്തുമസിനെ വരവേറ്റ് കാലടി പോലീസ് സ്റ്റേഷൻ

admin - December 17, 2023

കാലടി: കാലടി പോലീസ് സ്റ്റേഷൻ കാണുന്നവർ അത്ഭുതത്തോടെയാണ് നോക്കുന്നത്. ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന സംശയത്തോടെയാണ് പലരുടേയും നോട്ടം. നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരിങ്ങിയിരിക്കുകയാണല്ലോ.ഏതൊരു ആഘോഷവും അതിര് വിടാതെ നോക്കുന്നവരാണ് കേരള പോലീസ്. ആഘോഷങ്ങൾ ഒന്നും തന്നെ പൂർണ്ണമായി ആഘോഷിക്കാൻ കഴിയാത്തതും പോലീസിനാണ്.എന്നാൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാൻ തന്നെയാണ് കാലടി പോലീസ് ഒരുങ്ങിയിരിക്കുന്നത്.

ക്രിസ്തുമസിന്റെ വരവറിയിച്ച് നാടെങ്ങും നക്ഷത്രങ്ങൾ തൂക്കിയും അലങ്കരിച്ചിരിക്കുന്നതും കണ്ടതോടെ കാലടി പോലീസിനും ആഗ്രഹം.പോലീസ് സ്റ്റേഷനും അലങ്കരിക്കണമെന്ന്.പോലീസുകാരുടെ ആഗ്രഹം സി ഐ അനൂപിനോടും എസ് ഐ ഹരീഷിയോടും അഡീഷണൽ എസ് ഐ റോജോ മോനോടും പറഞ്ഞപ്പോൾ ഇവർ പൂർണ്ണ പിന്തുണ നൽകി എന്ന് മാത്രമല്ല അലങ്കാരങ്ങൾക്കായി മൂവരും മുന്നിട്ടിറങ്ങിയതോടെ കാലടി പോലീസ് സ്റ്റേഷൻ പൂർണ്ണമായ അലങ്കാരത്തിലായി. സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും ചേർന്ന് പരസ്പരം പിരിവെടുത്താണ് പോലീസ് സ്റ്റേഷൻ അലങ്കരിച്ചിരിക്കുന്നത്.വർണ്ണ ബൾബുകൾ കൂടാതെ പതിനഞ്ചോളം നക്ഷത്രങ്ങളും തൂക്കിയിട്ടുണ്ട്.

ന്യൂയിയർ വരെ ഈ ദീപാലങ്കാരം നിലനിർത്തുമെന്നും 24-ാം തീയതി പൂൽക്കൂട് ഒരുക്കുമെന്നും പേലീസുകാർ പറയുന്നു.ക്രിസ്തുമസ് ദിനത്തിൽ എത്തുന്നവർക്ക് കേക്ക് കൂടി ലഭിക്കില്ലേ എന്നും ഏത് ഉദ്യോഗസ്ഥനാണ് സമ്മാനങ്ങൾ നൽകുന്ന ക്രിസ്തുമസ് പപ്പാ എന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്.

PREVIOUS

505 ലിറ്റർ വാഷ് കാലടി എക്‌സൈസ് കണ്ടെത്തി

NEXT

എംഎൽഎ കപ്പ് 2കെ23 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
Related Post
August 28, 2023
ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ
June 16, 2024
മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസ്; നാല്‌ പേർ അറസ്റ്റിൽ
March 6, 2026
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 14, 2024
‘ബിജെപിയിലെത്തിയത് സ്ഥാനമാനങ്ങള്‍ നോക്കിയല്ല’; കോൺഗ്രസ് വിട്ടത് മനസ് മടുത്തെന്ന് പത്മിനി തോമസ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved