23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
437 views 1 sec 0 Comment

എംഎൽഎ കപ്പ് 2കെ23 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു

admin - December 17, 2023

അങ്കമാലി: യുവാക്കളിൽ കായികക്ഷമതയും കായിക സംസ്‌കാരവും വളർത്തിയെടുക്കുവാനും ലഹരിക്കെതിരായ പ്രതിരോധം തീർക്കുവാനുമായി അങ്കമാലി നിയോജകമണ്ഡലത്തിൽ വിവിധങ്ങളായിട്ടുള്ള കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സംഘടിപ്പിച്ച ‘എം.എൽ.എ കപ്പ് 2കെ23’ യുടെ ഉദ്ഘാടനം പ്രശസ്ത ഫുട്‌ബോൾ താരം സി.കെ.വിനീത് നിർവ്വഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി സെൻറ്. ജോസഫ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആദ്യദിന മൽസരത്തിൽ 6 മൽസരങ്ങളിലായി 12 ടീമുകൾ മാറ്റുരച്ചു. അങ്കമാലി നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായ 15 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ 32 ടീമുകളാണ് ടൂർണ്ണമെൻറിൻ പങ്കെടുക്കുന്നത്. ഡിസംബർ 21 നാണ് ടൂർണ്ണമെൻറിൻറെ ഫൈനൽ.

ചടങ്ങിൽ നഗരസഭാ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരായ ലതിക ശശികുമാർ, വിൽസൻ കോയിക്കര, ഷൈജൻ തോട്ടപ്പിള്ളി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കലാ-കായിക രംഗത്തെ പ്രമുഖ വ്യക്തികൾ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു

PREVIOUS

ക്രിസ്തുമസിനെ വരവേറ്റ് കാലടി പോലീസ് സ്റ്റേഷൻ

NEXT

പെട്രോൾ പമ്പിലെ ആക്രമണം; 3 പേരെ അറസ്റ്റ് ചെയ്തു
Related Post
February 2, 2026
ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5 ന്
March 25, 2024
സിദ്ധാർഥന്‍റെ മരണം: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ
May 3, 2024
പനമ്പള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം
August 26, 2023
കുടിവെളളം മുടങ്ങി; പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved