06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
248 views 1 sec 0 Comment

‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്താര്‍ച്ചന കാണികള്‍ക്ക് ദൃശ്യവിരുന്നായി

admin - March 28, 2026

കാലടി : സ്വാമി ആഗമാനന്ദ സ്മൃതികള്‍ ഉണര്‍ത്തിയ ‘വന്ദേപദം സ്വാമി ആഗമാനന്ദ’ എന്ന നൃത്തസംഗീതാര്‍ച്ചന കാലടിക്കാര്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന ദൃശ്യവിരുന്നായി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രത്തിന്റെ സുവര്‍ണ്ണജൂബിലിയുടെ സമാപന ദിവസമാണ് നൃത്താര്‍ച്ചന അരങ്ങേറിയത്. കാലടി ആശ്രമ സ്ഥാപകനും ഹൈന്ദവ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ആഗമാനന്ദ സ്വാമികളുടെ കര്‍മ്മ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി കാലടി ശ്രീശാരദാംബ ഡാന്‍സ് അക്കാദമി ഡയറക്ടര്‍ ഡോ. ശ്രീലക്ഷ്മി സനീഷാണ് വന്ദേപദം സ്വാമി ആഗമാനന്ദയ്ക്ക് നൃത്തഭാഷ്യം ഒരുക്കിയത്.

ശ്രീമദ് ആഗമാനന്ദ സ്വാമികള്‍ കാലടിയില്‍ ആശ്രമം സ്ഥാപിച്ചതും, സംസ്‌കൃത ഭാഷാ പരിപോഷണത്തിന് ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചതും ദളിതരെ വേദവും പൂജയും പഠിപ്പിച്ചതും, സാമൂഹിക വിദ്യാഭ്യാസ രംഗത്ത് സ്വാമികള്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളും, സര്‍വ്വമത സമഭാവനയുടെ സന്ദേശവും അദ്വൈതമത പ്രചാരണവും ശ്രീശങ്കര ജന്മഭൂമിയുടെ ഉദ്ധാരണത്തിനായി സ്വാമികള്‍ അനുഷ്ഠിച്ച ത്യാഗങ്ങളും എല്ലാം നൃത്തരൂപത്തില്‍ വിഷയങ്ങളായി.
അരമണിക്കൂര്‍ നീണ്ട ഭരതനാട്യ നൃത്താര്‍ച്ചനയ്ക്ക് ഡോ. ശ്രീലക്ഷ്മി സനീഷ്, ദേവഗംഗ സനീഷ്, ഗോപിക, ആദിത്യ അനില്‍കുമാര്‍, അഞ്ജലി കൃഷ്ണ, രേവതി സുരേഷ്,  ഗൗരി സുഭാഷ്, പാര്‍വതി സുരേഷ് എന്നീ കലാകാരികള്‍ ജീവന്‍ പകര്‍ന്നു.

എസ്. വിജയന്‍ കാലടി രചനയും എം.എസ് ഉണ്ണികൃഷ്ണന്‍ സംഗീതവും നല്‍കി. സങ്കുചിത മതബോധങ്ങള്‍ മനുഷ്യക്കുരിതിയലേക്ക് മാറുന്ന കാലഘട്ടത്തില്‍ സമഭാവനയുടെ സന്ദേശം പകരുന്ന സര്‍വ്വമത ക്ഷേത്രാങ്കണത്തില്‍ നടന്ന വന്ദേപദം സ്വാമി ആഗമാനന്ദ നൃത്താര്‍ച്ചന ശ്രദ്ധേയമായി.

PREVIOUS

മലയും കാടും താണ്ടി അയ്യമ്പുഴയില്‍ റോജിയുടെ പര്യടനം

NEXT

വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി
Related Post
October 6, 2024
വീട് കയറി ആക്രമിച്ച് 45കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
February 9, 2026
വാക്കു തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊലപാതകം ഒഡീഷ സ്വദേശി അറസ്റ്റിൽ
January 30, 2025
രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ
June 25, 2025
യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved