23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
380 views 0 sec 0 Comment

നവരാത്രിക്ക് ശേഷം കാലടി സന്ദർശിക്കും: ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ

admin - March 26, 2026

കാലടി: നവരാത്രിക്ക് ശേഷം കാലടി സന്ദർശിക്കുമെന്ന് ശൃംഗേരി മഠം നിയുക്ത മഠാധിപതി ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ പറഞ്ഞു. കാലടി ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ ഭാരവാഹികൾ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 21 വരെ നടത്തുന്ന പൂർണ്ണ ആരതിക്കും മുതലക്കടവ് സ്നാനത്തിനും സ്വാമികളെ ക്ഷണിക്കാൻ ചെന്നപ്പോഴാണ് കാലടി സന്ദർശിക്കാൻ വരുന്ന കാര്യം പറഞ്ഞത്. പൂർണ്ണ ആരതിക്കും മുതലക്കടവ് സ്നാനത്തിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സ്വാമികൾ പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ ടി.എസ് ബൈജു സ്വാമിക്ക് ഒരടിയുള്ള ഒരു ഗ്രാം തങ്കത്തിൽ തീർത്ത ശ്രീ ശങ്കരാചാര്യരുടെ പ്രതിമ സമർപ്പിച്ചു. ആദിശങ്കര ജന്മഭൂമി ക്ഷേത്രം മുൻ മാനേജർ പ്രൊഫ. എ സുബ്രഹ്മണ്യഅയ്യർ ആഘോഷ സമിതി ഭാരവാഹികളായ ഡോ. പ്രശാന്ത്,  ദേവി നായർ, ബിജു വരപ്പുറത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭാരവാഹികൾക്ക് സ്വാമികൾ പ്രസാദം നൽകി അനുഗ്രഹിക്കുകയും ചെയ്തു.

PREVIOUS

മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി

NEXT

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
Related Post
April 20, 2024
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെലോ അലർട്ട്
January 13, 2024
നാലുവയസുകാരിയെ പീഡിപ്പിച്ച 65-കാരന് ഏഴുവർഷം കഠിന തടവും പിഴയും
January 19, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
May 8, 2026
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം; ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved