14

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
321 views 0 sec 0 Comment

നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്

admin - March 13, 2026

കാലടി: ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റിന് മികച്ച നേട്ടം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജിന് ലഭിച്ചു. കൂടാതെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ പുരസ്‌കാരങ്ങളും കോളേജിന് ലഭിച്ചു. ഡോ. എ. പി. സൗമ്യയെ മികച്ച പ്രോഗ്രാം ഓഫീസറായും പാർവതി രമേഷിനെ മികച്ച വോളന്റിയറായും തെരഞ്ഞെടുത്തു. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ അനുമോദനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. പി. അനൂപും അർഹനായി.

കോളേജിലെ എൻഎസ്എസ് യൂണിറ്റ് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു പുരസ്‌കാരം. നിർധന കുടുംബങ്ങൾക്ക് സ്നേഹവീട് നിർമ്മാണം, ദത്തുവിദ്യാലയ പ്രവർത്തനങ്ങൾ, കാർബൺ ന്യൂട്രൽ പദ്ധതികൾ, വയനാട് അതിജീവന പ്രവർത്തനങ്ങൾ, രക്തദാനം, വനസംരക്ഷണം, സ്ത്രീ ശാക്തീകരണം, ഡിജിറ്റൽ സാക്ഷരത, മാനസ ഗ്രാമത്തിലെ വിവിധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമാർജനം, എച്ച്‌ഐവി-എയ്ഡ്സ് ബോധവൽക്കരണം, ജൈവകൃഷി, വിത്ത് സംരക്ഷണം, മാലിന്യനിർമാർജനം, ജലസ്രോതസുകൾ വീണ്ടെടുക്കൽ തുടങ്ങിയവ യൂണിറ്റ് നടത്തിയ പ്രധാന പ്രവർത്തനങ്ങളാണെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം. അനിൽകുമാർ അറിയിച്ചു.

PREVIOUS

“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും

NEXT

സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
Related Post
September 4, 2024
ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനക്ക്; ടോളിന്‍സിലെ ജീവനക്കാർക്ക് കമ്പനി അഞ്ചു ശതമാനം ഓഹരി സൗജന്യമായി നല്‍കി
November 11, 2023
ബസുകള്‍ കൂട്ടിയിടിച്ച് 5 മരണം
February 27, 2024
പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി
June 12, 2026
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved