23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,105 views 1 sec 0 Comment

അച്ചൻ ജില്ലാ പഞ്ചായത്തിൽ, മകൻ പഞ്ചായത്തിൽ; മത്സരം ഇവർക്ക് കുടുംബകാര്യം

admin - November 15, 2025

കാലടി: അച്ചൻ ജില്ലാ പഞ്ചായത്തിൽ സ്ഥാനാർത്ഥി, മകൻ പഞ്ചായത്തിൽ സ്ഥാനാർത്ഥി. കാലടി പഞ്ചായത്തിലാണ് അച്ചനും മകനും മത്‌സരരംഗത്തുളളത്. മാത്യൂസ് കോലഞ്ചേരിയും, മകൻ ഷിൻ മാത്യുവും ആണ് മത്‌സരിക്കുന്നത്. ഇരുവരും എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. മാത്യൂസ് ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷനിൽ നിന്നും, ഷിൻ കാലടി പഞ്ചായത്തിലെ പത്താം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.  ഇരുവരും വിവിധ പാർട്ടികളിൽ നിന്നാണ് മത്‌സരിക്കുന്നത്. മാത്യൂസ് കോൺഗ്രസ് (എസ്) ഉും, ഷിൻ സിപിഎമ്മും.

മാത്യൂസ് കോലഞ്ചേരി 2005-2010 ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 1995-2000ൽ കാലടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി ഡയറക്ടർ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി, കാലടി എൽഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഷിൻ മാത്യു ഡിവൈഎഫ്‌ഐ കാലടി മേഖലാ ട്രഷററാണ്. എസ്എഫ്‌ഐയിലൂടെയാണ് ഷിൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2011 മുതൽ ഡിവൈഎഫ്‌ഐയിലൂടെ സജീവമായി പൊതുപ്രവർത്തനം. 2016 മുതൽ സിപിഐ (എം) മെമ്പർ. ഫിസാറ്റ് ബിസിനസ്സ് സ്‌കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കി. കാലടിയിൽ ഇൻഷുറൻസ് കൺസൽട്ടൻസി സ്ഥാപനം നടത്തുന്നു.

PREVIOUS

പാലത്തായി പോക്സോ കേസ്: ഏറെ സന്തോഷകരമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

NEXT

കരളിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
Related Post
February 24, 2024
ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
January 16, 2026
സിജോ പൈനാടത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം
May 12, 2024
നോമ്പുതുറക്കെത്തി വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും മൂന്ന് പ്രതികൾ പിടിയിൽ
January 14, 2024
മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved