23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
491 views 0 sec 0 Comment

കാലടിയിൽ മണ്ഡലകാല ഒരുക്കങ്ങൾ തുടങ്ങി

admin - October 28, 2024

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽമണ്ഡലകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം ചേര്‍ന്നു. കാലടിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. അയ്യപ്പ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കുന്നതിനായി നിലവിലുള്ള വിശ്രമ കേന്ദ്രം ഉപയോഗിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി പ്രത്യേക പന്തലും തയ്യാറാക്കും. സായി ശങ്കര ശാന്തി കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ ഒരുക്കുക.വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കും. ഹരിത പ്രോട്ടോക്കോള്‍ നിയമം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഹരിതകര്‍മ്മസേന അംഗങ്ങളെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മണ്ഡലക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ വന്ന പോരായ്മകളെകുറിച്ചും ഈ വര്‍ഷം നടത്തേണ്ടതായ പ്രധാന വിഷയങ്ങളും പ്രസിഡന്റ് സംസാരിച്ചു. വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിജു കല്ലിങ്കല്‍ ശാന്ത ചാക്കോ, ഷിജി വര്‍ഗ്ഗീസ്, ആദി ശങ്കര ജന്മഭൂമി ക്ഷേത്രം അസി. മാനേജർ സൂര്യ നാരായണ ഭട്ട്, മെമ്പര്‍മാരായ അമ്പിളി ശ്രീകുമാര്‍, ശാന്ത ബിനു, പി.കെ കുഞ്ഞപ്പന്‍, സി.വി സജേഷ്, കെ.ടി എല്‍ദോസ്, സരിത ബൈജു, സെക്രട്ടറി പി.എസ്. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജു കല്ലിങ്കല്‍ നന്ദി പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രിയ പ്രതിനിധികള്‍, റെസിഡൻ്റ് സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍,പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

PREVIOUS

തേങ്കുറിശ്ശി ദുരഭിമാനക്കൊല പ്രതികൾക്ക് ജീവപര്യന്ത്യം തടവ്

NEXT

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
Related Post
November 2, 2024
ആദിശങ്കരയിൽ നൂതന എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു
December 26, 2024
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
September 23, 2024
കത്തെഴുതി വെച്ച് പോയി; 10​-ാം ക്ലാസുകാരനെ കാണാതായതായി പരാതി
January 24, 2025
കടുവ ആക്രമണം; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved